മെയ് 26 ന് ആരംഭിക്കുന്ന സ്‌കൂൾ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽമാർ, പ്രഥമ അധ്യാപകർ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരുടെ യാത്ര ഒരിടത്തും തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ്…

പിടിച്ചെടുത്തത് 287 വാഹനങ്ങൾ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 700 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 783 പേരാണ്. 287 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4152 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന്…

കോവിഡ് 19 വ്യാപനത്തെ തുടർന്ന് എല്ലായ്‌പോഴും മാസ്‌ക് ധരിക്കുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമായി. സംസ്ഥാനത്തെ ഏകദേശം 75,000 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അവരുടെ മാതാപിതാക്കളും…

 പിടിച്ചെടുത്തത് 258 വാഹനങ്ങൾ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 835 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 947 പേരാണ്. 258 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4047 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന്…

വൈറസിനെ പ്രതിരോധിക്കുന്നതിനായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പോലീസുകാർക്ക് ഉപയോഗിക്കുന്നതിന് ഭാരം കുറഞ്ഞതും പുതുമയാർന്നതുമായ ഫേയ്‌സ് ഷീൽഡുകൾ ലഭ്യമാക്കി. ങഡഉകഠഅ എന്ന കമ്പനിയാണ് 2000 ഫെയ്‌സ് ഷീൽഡുകൾ പോലീസിന് ലഭ്യമാക്കിയത്. പ്യൂവർ ഹാർട്ട്, മരിക്കാർ എന്നീ…

2020 ലെ അർജുന അവാർഡ്, ധ്യാൻ ചന്ദ് അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡ്, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡ് എന്നിവയ്ക്ക് കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ കേന്ദ്ര യുവജന…

സംസ്ഥാനത്ത് ലോക്ക് ഡൗൺലോഡിന് ശേഷം കോളേജുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. എല്ലാ കോളേജുകളും ജൂൺ ഒന്നിനു തന്നെ തുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം, റഗുലർ ക്ലാസ്സുകൾ ആരംഭിക്കാൻ…

2019 സെപ്റ്റബറിൽ തിരുവനന്തപുരം കേന്ദ്രത്തിൽ വച്ച് ഫോറസ്റ്റ് ജീവനക്കാർക്കായി നടത്തിയ മോഡേൺ സർവെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സർവെ ഡയറക്ടറേറ്റിലും സർവെ വകുപ്പിന്റെ വെബ് സൈറ്റിലും  (www.dslr.kerala.gov.in) ഫലം പരിശോധിക്കാം.

ലോക്ഡൗൺ കാലത്ത് ഗാർഹിക മാലിന്യ സംസ്‌കരണം മുൻനിർത്തി ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചലഞ്ചിൽ ഈ മാസം 31 വരെ പങ്കെടുക്കാം.  പകർച്ചവ്യാധികൾ തങ്ങളുടെ വീടുകളിൽ നിന്നും പടരുവാനുള്ള സാഹചര്യം…

റേഷൻ കടകൾ വഴിയുള്ള പലവ്യഞ്ജന കിറ്റ് വിതരണം മെയ് 26 വരെ ദീർഘിപ്പിച്ച് ഉത്തരവായി. സാങ്കേതിക കാരണങ്ങളാൽ ഇ-പോസ് പ്രവർത്തനം താൽക്കാലികമായി തടസപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ]24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് പദ്ധതി പ്രകാരം…