കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവയെ അതിജീവിച്ച പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ മാതൃകകൾ എന്ന വിഷയത്തിൽ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ കോളേജ് അധ്യാപകർക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രബന്ധ…
കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2019-21) ഡിസംബർ 17ന് രാവിലെ 10.30 മണിയ്ക്ക് മലപ്പുറം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്നതിന് നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് യോഗവും തുടർന്നുള്ള…
സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോൺക്ലേവ് എന്ന പരിപാടിയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ യൂണിയൻ പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നു. രണ്ടാംഘട്ടം 2020…
2019 ജൂണിൽ നടത്തിയ കെ.ജി.റ്റി (കൊമേഴ്സ് ഗ്രൂപ്പ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.in ൽ ലഭ്യമാണ്.
റീജിയണൽ ക്യാൻസർ സെന്റർ തിരുവനന്തപുരം ഡയറ്റീഷ്യൻ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഡിസംബർ 26ന് വൈകിട്ട് നാല് മണിയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഡിസംബർ 17ന് തിരുവനന്തപുരം കമ്മീഷൻ ഓഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന സിറ്റിംഗ് ഡിസംബർ 30ലേക്ക് മാറ്റി.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കുട്ടികളുടെ പന്ത്രണ്ടാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ഉപന്യാസം, ഫോട്ടോഗ്രാഫി, പെയിന്റിംഗ് എന്നീ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു. പ്രോജക്ട് അവതരണ മത്സരം ജില്ലാതലത്തിൽ സംഘടിപ്പിച്ച് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവരെ…
ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപറേഷന്റെ സഹായത്തോടെ കേരള കരകൗശല വികസന കോർപ്പറേഷൻ നടപ്പാക്കുന്ന കരകൗശല തൊഴിലാളികൾക്കുളള വായ്പാപദ്ധതിയിൽ വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കരകൗശല മേഖലയുമായി ബന്ധപ്പെട്ടയാളാകണം.…
2018 ലെ ദേശീയ കരകൗശല അവാർഡിന് കരകൗശല വിദഗ്ദരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ശിൽപഗുരു അവാർഡ്, നാഷണൽ അവാർഡ്, ഡിസൈൻ ഇന്നൊവേഷൻ അവാർഡ് വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ 31 വരെ സ്വീകരിക്കും. വിശദ…
കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ.ഗസ്റ്റ് ഹൗസിൽ 20ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ വേട്ടുവ കൗണ്ടർ സമുദായത്തെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, മിശ്രവിവാഹിതരുടെ മകൾക്ക് മാതാപിതാക്കളുടെ ജാതി…