സംസ്ഥാനത്തെ ഭരണഭാഷാമാറ്റപുരോഗതി വിലയിരുത്തുന്നതിനും ഭാഷാമാറ്റം ത്വരിതപ്പെടുത്തുന്നതിനും ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സ്‌പെഷ്യൽ സെക്രട്ടറിമാർ, വിവിധ വകുപ്പുതലവൻമാർ, ജില്ലാ കളക്ടർമാർ എന്നിവർ അംഗങ്ങളായ ഔദ്യോഗികഭാഷ സംസ്ഥാനതലസമിതി സെപ്റ്റംബർ 18ന് വൈകിട്ട് 3.30ന് സെക്രട്ടേറിയറ്റ്…
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ മാനന്തവാടി തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ കുഞ്ഞോമിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. പ്രൈസ് സോഫ്റ്റ്‌വെയർ മുഖേന തയാറാക്കിയ ഡി.പി.ആർ…
സായുധ സേനയുടെ കീഴിലുളള ഒ.ടി.എ/എൻ.ഡി.എ/ഐ.എം.എ/നേവൽ അക്കാദമി/എ.എഫ്.എ/എ.എഫ്.എം.സി എന്നിവിടങ്ങളിൽ 2019 ഫെബ്രുവരിയിൽ പ്രവേശനം നേടി വിജയകരമായി പരിശീലനം പൂർത്തിയാക്കിയതിന് ശേഷം സായുധസേനയിൽ ജോലിയിൽ പ്രവേശിച്ച കേരളീയരായ കേഡറ്റുകൾക്ക് പ്രോത്സാഹനമായി രണ്ട് ലക്ഷം രൂപയും, കര,വ്യോമ,നാവികസേന നഴ്‌സിംഗ്…
സ്ത്രീകൾക്കായി അസാപ് ഒരുക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പദ്ധതിയായ ഷീ സ്‌കിൽസ് 2019ന് ഓൺലൈനായി അപേക്ഷിക്കാനുളള തീയതി സെപ്റ്റംബർ അഞ്ച് വരെ നീട്ടി. എറണാകുളം ഉൾപ്പെടെയുളള തെക്കൻ ജില്ലകളിൽ ഏഴിനും എറണാകുളത്തിന് വടക്കോട്ടുളള ജില്ലകളിൽ…
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ/ നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്കാണ് പുരസ്‌കാരം. 2018 ൽ പ്രസിദ്ധീകരിച്ചതും ജനങ്ങളിൽ…
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്കായി എല്ലാ മാസവും 12ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടത്തിവരുന്ന കളക്ഷൻ ക്യാമ്പ് സെപ്തംബർ 12ന് ഓണം അവധി ആയതിനാൽ സെപ്തംബർ ആറിന്…
കേരള ഫോക്‌ലോർ അക്കാദമിയുടെ 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള വിവിധ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. 2017, 2018ലെ കലാകാരൻമാർക്കുള്ള ഫെല്ലോഷിപ്പ്, 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള അവാർഡ്, പഠനഗവേഷണ ഗ്രന്ഥങ്ങൾക്കുള്ള അവാർഡ്,…
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1453 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ആഗസ്റ്റ് 27ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും…
റീബിൾഡ് കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് നദിയോര ജൈവവൈവിധ്യ പുനരുദ്ധാരണം, ജൈവവിഭവങ്ങളുടെ വ്യാപാരവും അവയുടെ സാമ്പത്തിക മൂല്യനിർണയവും എന്നീ പദ്ധതികൾ സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്നതിന് സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.…
സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.കെ.എൽ.വിവേകാനന്ദൻ 27ന് ഉച്ചയ്ക്ക് രണ്ടിന് ആസ്ഥാനത്തു നടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചു.