സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ/ നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്കാണ് പുരസ്‌കാരം. 2018 ൽ പ്രസിദ്ധീകരിച്ചതും ജനങ്ങളിൽ…

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്കായി എല്ലാ മാസവും 12ന് അതിയന്നൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നടത്തിവരുന്ന കളക്ഷൻ ക്യാമ്പ് സെപ്തംബർ 12ന് ഓണം അവധി ആയതിനാൽ സെപ്തംബർ ആറിന്…

കേരള ഫോക്‌ലോർ അക്കാദമിയുടെ 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള വിവിധ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. 2017, 2018ലെ കലാകാരൻമാർക്കുള്ള ഫെല്ലോഷിപ്പ്, 2017, 2018 വർഷത്തെ നാടൻ കലാകാരൻമാർക്കുള്ള അവാർഡ്, പഠനഗവേഷണ ഗ്രന്ഥങ്ങൾക്കുള്ള അവാർഡ്,…

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1453 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം  ആഗസ്റ്റ് 27ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും…

റീബിൾഡ് കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡിന് നദിയോര ജൈവവൈവിധ്യ പുനരുദ്ധാരണം, ജൈവവിഭവങ്ങളുടെ വ്യാപാരവും അവയുടെ സാമ്പത്തിക മൂല്യനിർണയവും എന്നീ പദ്ധതികൾ സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്നതിന് സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.…

സർഫാസി നിയമം മൂലം സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികൾ പഠിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിന് രൂപീകരിച്ച എസ്.ശർമ്മ എം.എൽ.എ ചെയർമാനായ നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം 29ന് രാവിലെ 11ന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. യോഗത്തിൽ…

സംഘടിപ്പിക്കുന്ന സമാപന ഘോഷയാത്രയിൽ ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് മുൻപരിചയവും പ്രാവീണ്യവുമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ഹരിതകേരളം മിഷൻ അപേക്ഷ ക്ഷണിച്ചു. ഹരിത കേരളം മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ദൃശ്യവൽക്കരിക്കുന്ന ഫ്‌ളോട്ടാണ് തയ്യാറാക്കേണ്ടത്. ഇലക്‌ട്രോണിക്/എൽ.ഇ.ഡിസ്‌ക്രീനും അനുബന്ധമായി ഉൾപ്പെടുത്താം. പൂർണ്ണമായും…

മാതൃകാ സായംപ്രഭാ ഹോമുകൾ പ്രവർത്തിപ്പിക്കുന്നതിന് സർക്കാർ അംഗീകൃത എൻ.ജി.ഒകളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. വിവിധ സേവനങ്ങൾ വയോജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി 2019-20 വർഷം മാതൃകാ സായംപ്രഭാ ഹോം ആയി പ്രവർത്തിപ്പിക്കുന്നതിന് മലപ്പുറം, മഞ്ചേരി നഗരസഭയ്ക്ക് കീഴിലുള്ള…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്മാൻ ജസ്റ്റീസ് കെ.കെ.ദിനേശൻ സെപ്റ്റംബർ രണ്ടിന് നടത്താനിരുന്ന സിറ്റിംഗ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. അന്ന് പരിഗണിക്കാനിരുന്ന കേസുകൾ 2020 ജനുവരി ഒന്നിന് വിചാരണയ്ക്ക് എടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.