ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് നടത്തുന്ന ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ്സ് കോമ്പിറ്റെൻസ് പരീക്ഷ ജനുവരി എട്ട്, ഒൻപത്, പത്ത് തീയതികളിൽ നടക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം, ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി…
പട്ടികജാതി - പട്ടികവർഗ ക്ഷേമപ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്ക് അവാർഡ്…
വിവാഹ ധനസഹായ പദ്ധതി: കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്ക് തിരുവനന്തപുരം: സാധുക്കളായ വിധവകളുടെ പെണ്മക്കള്ക്കുള്ള വിവാഹ ധനസഹായ പദ്ധതിയില്‍ വിവാഹശേഷം ഒരു വര്‍ഷം കഴിഞ്ഞ് 3 വര്‍ഷം വരെ സമര്‍പ്പിക്കുന്ന അപേക്ഷകളിലെ കാലതാമസം…
ജലസേചനവകുപ്പിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റുമാരുടെ 2018 മാർച്ച് രണ്ട്വരെയുള്ള ഏകീകരിച്ച മുൻഗണനാപട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ വെബ്സൈറ്റായ www.irrigationkerala.gov.in ൽ ലഭ്യമാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) ആയി കെ. അൻവർ സാദത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി. അൻവർ സാദത്ത് വൈസ് നേരത്തെ…
സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന യൂണിറ്റുകളില്‍ നിന്ന് രജിസ്ട്രേഷന് അപേക്ഷ കഷണിച്ചു. തൊഴില്‍ നൈപുണ്യ പരിശീലനം, ഉല്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം, ആധുനികവല്‍ക്കരണം, വിപണന സാധ്യതകളുടെ പരിപോഷണം എന്നിവ ലക്ഷ്യമാക്കി കോര്പ്പറേഷന് നടപ്പാക്കാനുദ്ദേശിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലനം,…
കേരള നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതി 25ന് രാവിലെ 10.30ന് കോട്ടയം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെളിവെടുപ്പുയോഗം ചേരും. കോട്ടയം ജില്ലയിൽപ്പെട്ട ഹർജികളിൻമേൽ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ഹർജിക്കാർ എന്നിവരുമായി ചർച്ചയും…
വിദേശത്തുള്ള പ്രവാസികൾക്കായി നോർക്ക നടപ്പിലാക്കിയ എമർജൻസി ആംബുലൻസ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികൾക്കും ഇനി മുതൽ ലഭിക്കും. ഇതരസംസ്ഥാനങ്ങളിൽ വച്ച് രോഗബാധിതരായ കേരളീയർക്ക് അല്ലെങ്കിൽ അന്യ സംസ്ഥാനത്ത് മരണമടഞ്ഞ മലയാളിയുടെ ഭൗതിക…
ആർ.സി.സിയിൽ സ്റ്റാഫ് നഴ്സിന്റെ സ്ഥിര നിയമനത്തിനായുള്ള സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ പേരുവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നവംബർ നാല് മുതൽ ഏഴ് വരെ നടക്കും. ഇതിലേക്കായി രേഖാമൂലം അറിയിപ്പ് നൽകും.…
*സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭം * സഹായ ഉപകരണ ഷോറൂമിനും എക്സിപീരിയന്‍സ് സെന്ററിനുമായി 2.35 കോടിയുടെ ഭരണാനുമതി തിരുവനന്തപുരം: ഭിന്നശേഷിക്കാര്ക്കാവശ്യമായ ഏറ്റവും ആധുനികമായ സഹായ ഉപകരണങ്ങളുടെ വിപുലമായ പ്രദര്‍ശനത്തിനും മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍…