കേരള ലോകായുക്ത മേയ് 31, ജൂണ്‍ ഒന്ന് തീയതികളില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ച ക്യാമ്പ് സിറ്റിംഗ് ജൂലൈ 26, 27 തീയതികളിലേക്ക് മാറ്റി.

ഇടുക്കി: റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ജൂണ്‍ 12ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ആര്‍.റ്റി.ഒ അറിയിച്ചു.

മേയ് 25 ന് നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കില്ല.  അന്നേ ദിവസം പത്തനംതിട്ട കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 മുതല്‍ ഒരു മണിവരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കും.  www.norkaroots.net എന്ന വെബ്‌സൈറ്റ്…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ 25 ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും.  രാവിലെ 11 മണിക്ക് ആരംഭിക്കുന്ന തെളിവെടുപ്പില്‍ നേരത്തെ ലഭിച്ച ഏഴ് പരാതികള്‍ ചെയര്‍മാന്‍…

 കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് മെയ് 22 രാവിലെ 11ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോട്ടയം ജില്ലയില്‍ നിന്നുളള പരാതികള്‍ സിറ്റിംഗില്‍ പരിഗണിക്കും.

കേരള ലോകായുക്ത മേയ് 28 മുതല്‍ ജൂണ്‍ ഒന്നുവരെ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തീയതി, സ്ഥലം എന്നിവ ക്രമത്തില്‍. മേയ് 28 : ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, കണ്ണൂര്‍,…

കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് മെയ് 28 ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലും 29, 30 തിയ്യതികളില്‍ തലശ്ശേരി ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മെയ് 31, ജൂണ്‍ 1 തിയ്യതികളില്‍…

വയനാട്:  നെന്മേനി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വിവിധ തരം ക്ഷേമ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരുന്നവരില്‍ പിന്നീട് വിവിധ കാരണങ്ങളാല്‍ തടയപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് അദാലത്ത് നടത്തുന്നു. എന്നു വരെ പെന്‍ഷന്‍ ലഭിച്ചിരുന്നു എന്ന വിവരം, പെന്‍ഷന്‍ ഐ.ഡി,…