2020ലെ സർക്കാർ ഡയറിയുടെ കരട് ഔദ്യോഗിക വെബ്‌സൈറ്റായ www.kerala.gov.in ലും പൊതുഭരണ വകുപ്പിന്റെ www.gad.kerala.gov.in ലും പ്രസിദ്ധീകരിച്ചിരുന്നു. വിവിധ വകുപ്പുകളിൽ നിന്നും ഓഫീസുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സർക്കാർ ഡയറിയിൽ വിവരങ്ങളുടെ…

മഹാത്മാഗാന്ധിയുടെ 150-ാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി  കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഒക്‌ടോബർ ഒന്നിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംഘടിപ്പിക്കുന്ന പ്രജ്ഞ 2019 (സംസ്ഥാനതല ക്വിസ് മത്‌സരം)ന് 28 വരെ അപേക്ഷിക്കാം. ഗ്രാൻഡ് മാസ്റ്റർ ഡോ.ജി.എസ്.പ്രദീപ്…

2018 ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഉപഭോക്തൃ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുകയും മൂന്നുവർഷത്തെ പ്രവർത്തന…

ടൂറിസം പഠന മേഖലയിലെ ആഗോള പ്രവണതകളെ സംബന്ധിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിന് സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) വേദിയൊരുക്കുന്നു. സെപ്റ്റംബർ 28, 29 തിയതികളിൽ…

സർക്കാർ സർവീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റിനുള്ള പരിശീലനം ഒക്‌ടോബർ 21 മുതൽ നവംബർ 15 വരെ നടക്കും. സർവീസ് നിയമങ്ങളും ചട്ടങ്ങളും ധനകാര്യ മാനേജ്‌മെന്റ്, വ്യക്തിഗത…

കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ മുൻനിര പരിപാടികളിൽ ഒന്നായ 'യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം ' (വൈ.ഐ.പി) - രണ്ടാം ഘട്ടത്തിലേയ്ക്ക് (2019-22) സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. കേരളത്തിലുടനീളമുളള വിദ്യാർത്ഥികളിൽ നൂതന…

കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി, സെപ്റ്റംബർ 24ന് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പത്തനംതിട്ട ജില്ലയിൽ നിന്നും ലഭിച്ചിട്ടുളള സമിതിയുടെ…

മഹാത്മാഗാന്ധിയുടെ 150-ാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായബോർഡ് കേരളത്തിലെ സെക്കൻഡറി ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ഒക്‌ടോബർ ഒന്നിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാനതല ക്വിസ് മത്‌സരം സംഘടിപ്പിക്കുന്നു. പ്രജ്ഞ 2019 എന്നു പേരിട്ടിരിക്കുന്ന വൈജ്ഞാനിക…

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2019-20 ൽ വനമിത്ര അവാർഡ് നൽകും. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. കണ്ടൽക്കാടുകൾ, കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ…