കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ 2019 മാർച്ച് 31 വരെ അംഗങ്ങളായിട്ടുളളവരും ബോർഡ് യോഗ തീരുമാനപ്രകാരം റദ്ദായ അംഗത്വം പുന:സ്ഥാപിച്ചവരുമായ ലോട്ടറിത്തൊഴിലാളികൾക്ക് 2019 വർഷത്തെ ഓണം ഉത്സവബത്ത ലഭിക്കുന്നതിന് രജിസ്റ്ററുകൾ സാക്ഷ്യപ്പെടുത്തണം. ഭാഗ്യക്കുറി ക്ഷേമനിധി…

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2019-20ൽ പുതിയതായി ലോട്ടറി ഏജൻസി എടുത്ത് ലോട്ടറി കച്ചവടം നടത്തുന്ന 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുളളവർക്ക് 5000 രൂപ വീതം (രണ്ടു ഗഡുക്കളായി) ധനസഹായം നൽകുന്നു. ഇതിലേക്കുളള അപേക്ഷ…

മാധ്യമ പ്രവർത്തകർക്കുള്ള 2018ലെ സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2018 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം,…

പ്രവാസി പുനരധിവാസ പദ്ധതിയിൻ  (NDPREM) കീഴിൽ നോർക്ക റൂട്ട്സിന്റെ  നേത്യത്വത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാ നിർണ്ണയ ക്യാമ്പ് ആഗസ്റ്റ് ഒൻപതിന് രാവിലെ 10 ന്…

*സ്പോട്ട് രജിസ്ട്രേഷൻ തൈക്കാട് നോർക്ക സെന്ററിൽ കുവൈറ്റിലെ  അർദ്ധ സർക്കാർ റിക്രൂട്ട്മെന്റ്  സ്ഥാപനമായ അൽദുര ഫോർ മാൻപവർ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാർഹിക തൊഴിൽ മേഖലയിൽ ഉടൻ നിയമനത്തിന് സന്നദ്ധരായ വനിതകളെ തെരെഞ്ഞടുക്കുന്നതിന് നോർക്ക…

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2019-20 ൽ പുതിയതായി ലോട്ടറി ഏജൻസി എടുത്ത് ലോട്ടറി കച്ചവടം നടത്തുന്ന 40 ശതമാനമോ അതിനുമുകളിലോ ഭിന്നശേഷിയുള്ളവർക്ക് 5000 രൂപ വീതം (രണ്ടു ഗഡുക്കളായി) ധനസഹായം നൽകുന്നതിന് വീണ്ടും അപേക്ഷ…

പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗത്തിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ഡയറക്ടറേറ്റ്തല സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. 2018-19ലെ മികച്ച സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റുകൾക്ക് എം.ജെ.വി.എച്ച്.എസ്.എസ് വില്യാപ്പള്ളി, കോഴിക്കോടും എ.പി.പി.എം.വി.എച്ച്.എസ്.എസ്, ആവണീശ്വരം, കൊല്ലവും അർഹരായി. മികച്ച എൻ.എസ്.എസ്…

മഹിളാപ്രധാൻ ഏജന്റുമാർ മുഖേന പോസ്റ്റോഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ പ്രതിമാസ നിക്ഷേപം നടത്തുന്ന നിക്ഷേപകർ അവരുടെ പോസ്റ്റ് ഓഫീസ് ആർ.ഡി. അക്കൗണ്ട് പാസ്ബുക്ക് പരിശോധിച്ച് നിക്ഷേപങ്ങൾ കൃത്യമാണെന്ന് ഉറപ്പു വരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി…

മത്സ്യഫെഡിന്റെ തീരത്തു നിന്നും മാർക്കറ്റിലേക്ക് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് മൂന്നാമത്തെ ഹൈ-ടെക് മത്സ്യവില്പനശാലയ്ക്ക് ആനയറ വേൾഡ് മാർക്കറ്റിൽ തുടക്കമാകുന്നു. മത്സ്യവിൽപന കേന്ദ്രത്തിന്റെയും ഫിഷ് മാർട്ടിന്റെയും ഉദ്ഘാടനം 29ന് വൈകിട്ട് മൂന്നിന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ…

സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ,…