സ്‌കൂൾതലത്തിൽ നടപ്പിലാക്കുന്ന മികച്ച വിദ്യാഭ്യാസ മാതൃകകൾ കണ്ടെത്തി അംഗീകാരം നൽകുന്നതിനും അവ രേഖപ്പെടുത്തി വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പദ്ധതി ആവിഷ്‌കരിച്ചു. പ്രീ-പ്രൈമറി മുതൽ ഹയർസെക്കന്ററിവരെയുള്ള സ്ഥാപനങ്ങൾക്കും അധ്യാപക വിദ്യാഭ്യാസ…

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഈ വർഷം നടപ്പാക്കുന്ന പരിസ്ഥിതി പരിപാലന പരിശീലന പദ്ധതിയുടെ ഭാഗമായി അപേക്ഷകൾ ക്ഷണിച്ചു. അംഗീകൃത ഗവേഷന സ്ഥാപനങ്ങൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സന്നദ്ധ സംഘടനകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/വകുപ്പുകൾ…

സംസ്ഥാനത്തെ പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ട സാഹിത്യകാരൻമാരുടെ തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾ പ്രസിദ്ധീകരിക്കുന്നതിന്, യഥാർഥ ചെലവോ 40,000 രൂപയോ എതാണോ കുറവ്, ആ തുക അനുവദിക്കും. പട്ടികജാതി/വർഗക്കാരെ സംബന്ധിച്ച പഠനഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന് ജനറൽ വിഭാഗത്തിൽപ്പെട്ട ഒരാൾക്കും ധനസഹായം നൽകുന്നതിന്…

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ, പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ)യു.പി.എസ്.സി 2020 ൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ   ക്ഷണിച്ചു. www.ccek.org ൽ  ജൂലായ് 18 മുതൽ ഓഗസ്റ്റ് 14ന് അഞ്ചു…

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുളള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിൽ ജനറൽ, സ്‌പെഷ്യാലിറ്റി ആശുപത്രികളെ എം പാനൽ ചെയ്യുന്നു. ആഗസ്റ്റിൽ പദ്ധതി ആരംഭിക്കുന്ന സാഹചര്യത്തിലാണ് വിവിധ ആശുപത്രികളെ പങ്കാളികളാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: financehealthinsurance@gmail.com ലേക്ക് മെയിൽ…

വഴിയോരങ്ങളിൽ ഭാഗ്യക്കുറി വിൽപന നടത്തുന്ന സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കുള്ള സൗജന്യ ബീച്ച് അംബ്രല്ലയും ഭിന്നശേഷിക്കാരായ അംഗങ്ങൾക്ക് സൗജന്യ മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടറും നൽകുന്ന പദ്ധതിയിൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം…

കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി നിർവഹണത്തിന് യോഗ്യരായ സന്നദ്ധ സംഘടനകളെ എംപാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി./മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രാമുഖ്യമുള്ള സ്വയം സഹായ സംഘങ്ങൾക്ക് മൈക്രോ ക്രെഡിറ്റ്…

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാനതലത്തിൽ ജൈവ വൈവിധ്യ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.keralabiodiversity.org ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 30.

സംസ്ഥാന സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന് (സി-ആപ്റ്റ്) കീഴിലുള്ള സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമിയും ടാലി എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡും (ടിഇപിഎൽ) ധാരണാപത്രം ഒപ്പുവച്ചു. വ്യവസായ…

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 2019 ൽ നടപ്പാക്കുന്ന പരിസ്ഥിതി പരിപാലന പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, അംഗീകൃത സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ…