നിയമസഭാ സാമാജികർക്കായി 'നിയമസഭാ സമിതികളുടെ പ്രവർത്തനം', 'ഇ-നിയമസഭ, എന്നീ വിഷയങ്ങളിൽ 21, 22 തിയതികളിൽ ശില്പശാല നടക്കും. 21ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 4.30 വരെയും 22ന് രാവിലെ 10.15 മുതൽ…

ജൂൺ ഏഴ് ലോക ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജൂൺ ഒന്നു മുതൽ ഏഴു വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഈറ്റ് റൈറ്റ് മേളകൾ, റാലി, ഫ്‌ളാഷ് മോബ്, പോസ്റ്റർ ഡിസൈനിംഗ് മത്സരം, ലഘുലേഖ…

സായുധസേനയുടെ കീഴിലുള്ള ഒ.റ്റി.എ/എൻ.ഡി.എ/ഐ.എം.എ./നേവൽ അക്കാദമി/എ.എഫ്.എ/എ.എഫ്.എം.സി/ആർ.ഐ.എം.സി/സ്‌കൂൾസ് എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന കേരളീയരായ കേഡറ്റുകൾക്ക് പ്രോത്സാഹനമായി രണ്ടു ലക്ഷം രൂപയും മിലിറ്ററി/നേവി/എയർഫോഴ്‌സ് നഴ്‌സിംഗ് സ്‌കൂളുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണയായി അനുവദിച്ച് സംസ്ഥാന സർക്കാർ…

ഡോക്ടർമാർക്കുള്ള സംസ്ഥാന സർക്കാരിന്റെ 2018ലെ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.  ആരോഗ്യവകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് സഹകരണ സ്വതന്ത്ര സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവിടങ്ങളിലെ ഡോക്ടർമാർക്ക് വെവ്വേറെ അവാർഡുകളും സംസ്ഥാനത്തെ പൊതുമേഖലയിലെ…

വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന ഉദ്യോഗാർഥികൾക്കായി കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എം.ഇ.എ) മാർഗ നിർദേശങ്ങൾക്കനുസരിച്ച്  വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ നോർക്ക റൂട്ട്‌സിന്റെ ബംഗളൂരു ഓഫീസിൽ  മേയ് 15 മുതൽ ആരംഭിക്കും. അറ്റസ്റ്റേഷൻ…

കൊച്ചി: 2019-ലെ ട്രോളിംഗ് നിരോധന കാലയളവില്‍ കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ മൂന്ന് യന്ത്രവല്‍കൃത ബോട്ടുകള്‍ വാടകയ്ക്ക് നല്‍കാന്‍ താല്പര്യമുള്ള ബോട്ടുടമകളില്‍ നിന്നും…

സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമത്തിനും മികവിനുമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വയോജനങ്ങള്‍ക്കായി ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വയോജനങ്ങള്‍ എന്നിവര്‍, സന്നദ്ധസംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലകള്‍ എന്നിവയ്ക്ക് 'വയോശ്രേഷ്ഠ സമ്മാന്‍ 2019' നായി അപേക്ഷിക്കാം. ജില്ലാ…

2018ലെ അധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ കേന്ദ്രസർക്കാർ ക്ഷണിച്ചു.  www.mhrd.gov.in ൽ www.nationalawardtoteachers എന്ന ലിങ്കിൽ ഓൺലൈൻ മുഖേന നോമിനേഷനുകൾ അപ്‌ലോഡ് ചെയ്യാം. നോമിനേഷൻ അപ്‌ലോഡ് ചെയ്യേണ്ട അവസാന തിയതി ജൂൺ 15.

 കേന്ദ്രസർക്കാരിന്റെ സാമൂഹ്യനീതിയും ശാക്തീകരണവും വകുപ്പ് വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വയോജനങ്ങൾക്കും വയോജനക്ഷേമ പ്രവർത്തനങ്ങളിൽ മികച്ച നേട്ടം പുലർത്തിയ സ്ഥാപനങ്ങൾ, മികച്ച സംസ്ഥാനം, ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സന്നദ്ധ സംഘടനകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ…

സംസ്ഥാന വനിത-ശിശു വികസനവകുപ്പിൽ നിർഭയ സെല്ലിന്റെ നിയന്ത്രണത്തിലുളള വിമൻ ആന്റ് ചിൽഡ്രൻ ഹോമുകളിൽ താമസക്കാരിൽ വ്യത്യസ്ത അഭിരുചികളുളളവരെ ട്രെയിനിംഗ് നൽകി സ്വയംതൊഴിൽ/സ്ഥാപനങ്ങളിൽ ജോലി കണ്ടെത്തുന്നതിന് സഹായിക്കുന്നതിന് തിരുവനന്തപുരം ജില്ലയിൽ തേജോമയ ആഫ്റ്റർ കെയർഹോം പ്രവർത്തിപ്പിക്കുന്നതിന്…