മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ ലാറ്ററൽ എൻട്രി വഴി നൽകുന്ന എൻജിനീയറിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റിന് (രൺണ്ടു വർഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ നൽകുന്ന ത്രിവത്സര…

2019-20 അക്കാദമിക വർഷത്തെ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന പ്രവേശനോത്സവ ഗാനം എഴുതി നൽകുന്നതിന് താല്പര്യമുള്ള പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ, വദ്യാർത്ഥികൾ എന്നവരിൽ നിന്ന് കൈയ്യഴുത്ത്പ്രതി ക്ഷണിച്ചു. പ്രവേശനോത്സവ ഗാനം മേയ് പത്തിനു മുമ്പ്…

സർഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷങ്ങൾ പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ രൂപീകരിക്കപ്പെട്ട എസ്. ശർമ്മ എം.എൽ.എ ചെയർമാനായുള്ള നിയമസഭാ അഡ്‌ഹോക് കമ്മിറ്റി മേയ് ആറിന് രാവിലെ 11ന് കൽപ്പറ്റ പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ്…

കേരള സർക്കാർ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, എനർജി മാനേജ്‌മെന്റെ സെന്റർ (കേരള), അനെർട്ട്, ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ്, കേരളാ ഫയർ & റെസ്‌ക്യൂ സർവീസസ്…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സർക്കാർ/എയ്ഡഡ് എൻജിനീയറിംഗ് കോളേജുകളിൽ നിന്ന് ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 11 വിദ്യാർഥികൾ ഉന്നതവിജയം കരസ്ഥമാക്കി. ജിഷ്ണു ജെ. രാജ്, ദിവ്യ ചന്ദ്രൻ, ശ്വേത കെ. സുഗതൻ,…

2018 ഡിസംബർ 28നും 29നും തിരുവനന്തപുരം കേന്ദ്രത്തിൽ റവന്യൂ ജീവനക്കാർക്കായി നടത്തിയ ഹയർ സർവെ (റീകൗണ്ടിംഗിനുശേഷം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  സർവെ ഡയറക്ടറേറ്റിലും സർവെ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in) പരീക്ഷാഫലം ലഭ്യമാണ്.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിവരുന്ന വായനാമത്സരത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു.  തിരഞ്ഞെടുത്ത പുസ്തകങ്ങൾ: ഹയർ സെക്കൻഡറി - സൂഫി പറഞ്ഞ കഥ (കെ.പി. രാമനുണ്ണി), വൃക്ഷങ്ങളുടെ രഹസ്യ…

ജെന്റർപാർക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രളയമേഖലകളിൽ ഉപജീവന നൈപുണ്യ പരിശീലനം, ചെറുകിട കച്ചവട നൈപുണ്യ പരിശീലനം എന്നിവ നൽകുന്നു. പരിശീലന പരിപാടി സംഘടിപ്പിക്കാൻ താൽപ്പര്യമുള്ള, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, നടത്താനുദ്ദേശിക്കുന്ന വിവിധ പരിശീലന പരിപാടികളുടെ…

സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജെ.ഡി.സി. കോഴ്‌സിന്റെ പുതിയ സ്‌കീമും, പഴയ സ്‌കീമും ഫൈനൽ പരീക്ഷകൾ ഏപ്രിൽ 27 ന് ആരംഭിച്ച് മേയ് 10 ന് അവസാനിക്കും. ഹാൾ ടിക്കറ്റും ടൈംടേബിളും…

ജെന്റർപാർക്കിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രളയമേഖലകളിൽ ഉപജീവന നൈപുണ്യ പരിശീലനം, ചെറുകിട കച്ചവട നൈപുണ്യ പരിശീലനം എന്നിവ നൽകുന്നു. പരിശീലന പരിപാടി സംഘടിപ്പിക്കാൻ താൽപ്പര്യമുള്ള, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, നടത്താനുദ്ദേശിക്കുന്ന വിവിധ പരിശീലന പരിപാടികളുടെ…