കേരള നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ച സമിതി, സെപ്റ്റംബര്‍ 24ന് രാവിലെ 10.30ന് തൃശൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ചിട്ടുള്ള പരാതികളില്‍ ബന്ധപ്പെട്ട ജില്ലാതല…
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഹൈസ്‌ക്കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് ക്വിസ് മല്‍സരം സംഘടിപ്പിക്കും. 27ന് രാവിലെ 11 ന് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, 11.30 ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മത്സരം…
സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍.ടി.സി./പി.എന്‍.ടി.സി/എന്‍.എ.സി/പി.എന്‍.എ.സി/എസ്.റ്റി.സി/പി.എസ്.റ്റി.സി) നഷ്ടപ്പെടുകയോ കേട്പാട് സംഭവിക്കുകയോ ചെയ്തിട്ടുള്ളവര്‍ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് അതത് പരിശീലന സ്ഥാപനങ്ങളില്‍ നിശ്ചിത അപേക്ഷാ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും നോഡല്‍…
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പുതുതായി ആരംഭിക്കുന്ന 'പട്ടികജാതിയില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കാര്‍ ലോണ്‍ പദ്ധതിയുടെ ഭാഗമായി വായ്പ അനുവദിയ്ക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, സംസ്ഥാന…
ആസിഡ് ആക്രമണത്തിന് വിധേയരാകുന്ന ഇവര്‍ക്ക് താല്‍ക്കാലിക ആശ്വാസമെന്ന നിലക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അടിയന്തിരസഹായമായി ഒരു ലക്ഷം രൂപ നല്‍കുന്നതിനുളള പദ്ധതി നിലവില്‍ വന്നു. ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, എഫ്. ഐ.ആറിന്റെ…
വയനാട് പുല്‍പ്പള്ളി പഞ്ചായത്തില്‍ നിന്നും ലഭിച്ചിരുന്ന വിവിധ ക്ഷേമ പെന്‍ഷനുകള്‍ തടസപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിക്കുന്നതിനുള്ള അദാലത്ത് സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരാതിയുള്ള ഗുണഭോക്താക്കള്‍ പെന്‍ഷന്‍ ഐഡി നമ്പര്‍,…
ജൈവവൈവിധ്യ സംരക്ഷണ രോഗത്തെ മികച്ച സംഭാവനകള്‍ക്ക് വനം- വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധച്ചെടികള്‍, കാര്‍ഷിക ജൈവവൈവിധ്യം മുതലായവയുടെ സംരക്ഷണത്തിലൂടെ പ്രാദേശിക ജൈവവൈവിധ്യം പരിരക്ഷിക്കുന്നതിന്…
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2016-19) സെപ്റ്റംബര്‍ 24 ന് രാവിലെ 11ന് ഇടുക്കി ജില്ലാ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സംസ്ഥാനത്തുണ്ടായ കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ വിവരശേഖരണത്തിന്റെ…
ആലപ്പുഴ: ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടവരും ഒരു ലക്ഷം രൂപയിൽ അധികാരിക്കാത്ത വാർഷിക വരുമാനം ഉള്ളവരുമായി കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് തൊഴിൽ അഭിവൃദ്ധിപ്പെടുത്തുന്നിന് പിന്നാക്ക വിഭാഗ വികസന ധനസഹായം അനുവദിക്കും. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ…
ചിത്രകലാ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദർശനത്തിനും ഗ്രൂപ്പ് പ്രദർശനത്തിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. 2018-2019 വർഷം അക്കാദമി ഗ്യാലറികളിൽ ഏകാംഗ പ്രദർശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ…