സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ 127-മത് യോഗ തീരുമാന പ്രകാരം പാരിസ്ഥിതിക അനുമതി പുതുക്കി നൽകാൻ അപേക്ഷ നൽകണം. ജില്ലാ പാരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ നിന്ന് 2016 ജനുവരി 15 മുതൽ…

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിൽ 2016-17, 2017-18 അക്കാദമിക്  വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ കോഷൻ ഡിപ്പോസിറ്റ് തുക സെപ്റ്റംബർ 15 ന് മുമ്പായി തിരികെ വാങ്ങണം.

ഗർഭിണികളായ സ്ത്രീകളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയർത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജനയിൽ 31 വരെ അപേക്ഷിക്കാം. അങ്കണവാടികളിലൂടെയോ നേരിട്ടോ https://pmmvy.nic.in വഴി അപേക്ഷ നൽകാം.…

ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമാപന ഘോഷയാത്രയിൽ ഹരിതകേരളം മിഷനുവേണ്ടി ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് ഏജൻസികളിൽ നിന്നും ഡിസൈനുകൾ ക്ഷണിച്ചു. ഒരു ഏജൻസിയ്ക്ക് ഒന്നിലധികം ഡിസൈനുകൾ നൽകാം. വിനോദസഞ്ചാര വകുപ്പ് നിഷ്‌കർഷിക്കുന്ന നിബന്ധനകൾക്കനുസരിച്ച് ഹരിതകേരളം മിഷൻ നടത്തി…

സ്വതന്ത്ര സോഫ്റ്റ്വെയർ-ഹാർഡ്വെയർ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രവും (ഐസിഫോസ്) കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ ഡിസ്‌ക്), കേരള നോളജ്…

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഓഗസ്റ്റ് 8 ന് രാവിലെ 11 മണിക്ക് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചു.

സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ ബോർഡ് മുഖേന നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിയിൽ 415 വീട് നിർമ്മിക്കുന്നതിനു സർക്കാർ സബ്സിഡി മൂന്ന് ലക്ഷം രൂപവീതം അനുവദിക്കുന്ന 2023-24ലെ പദ്ധതിയ്ക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി.  സ്പോൺസർഷിപ്പിനുള്ള അപേക്ഷ…

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ ഓഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തുന്നു. 08.03.2019-ലെ സ.ഉ.(സാധാ) നം.28/19/പി.വി.വി.വ. ഉത്തരവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ 16.03.2019 16.03.2020-ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ…

സംസ്ഥാന സർക്കാരിന്റെ ഓണം  വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമാപന ഘോഷയാത്രയിൽ കായിക വകുപ്പിനുവേണ്ടി ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് ഏജൻസികളിൽ നിന്നും ഡിസൈനുകൾ ക്ഷണിച്ചു.  ഒരു ഏജൻസിക്ക് ഒന്നിലധികം ഡിസൈനുകൾ നൽകാം.  കേരള വികസനവുമായി ബന്ധപ്പെട്ട് കായിക വകുപ്പിന്റെ…