തനതുഫണ്ടിൽ നിന്ന് ഭവന വായ്പ നൽകിയ അർദ്ധസർക്കാർ, ഗ്രാൻഡ് ഇൻ എയ്ഡ്, സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങൾ ഭവന വായ്പയുടെ ഭാഗമായി സൂക്ഷിച്ചിട്ടുള്ള ആധാരങ്ങളുടെ വിവരം ബന്ധപ്പെട്ട സബ് രജിസ്ട്രാർമാർക്ക് കൈമാറണമെന്ന് ധനവകുപ്പ് പരിപത്രം പുറത്തിറക്കി.
വയനാട്ടിലെ ഉരുൾപൊട്ടലിൽ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് സർക്കാർ 'സർട്ടിഫിക്കറ്റ് വീണ്ടെടുക്കൽ ക്യാമ്പയിൻ' നടത്തും. സംസ്ഥാന ഐ.റ്റി. മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. 12 ക്യാമ്പുകളാണ് ഇത്തരത്തിൽ വയനാട്ടിൽ പ്രവർത്തിക്കുക. റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ…
കേരള മൂല്യവർധിത നികുതി നിയമം 2003, കേരള പൊതുവില്പന നികുതി നിയമം 1963, കേന്ദ്ര വില്പന നികുതി നിയമം 1956 എന്നിവയ്ക്ക് കീഴിലുള്ള റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ പുതിയ സോഫ്റ്റ്‌വെയറായ കേരള ഇൻഡയറക്റ്റ് …
വയനാട്ടിലെ ഉരുൾപൊട്ടലിൽ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് സർക്കാർ 'സർട്ടിഫിക്കറ്റ് വീണ്ടെടുക്കൽ ക്യാമ്പയിൻ' നടത്തും. സംസ്ഥാന ഐ.റ്റി. മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. 12 ക്യാമ്പുകളാണ് ഇത്തരത്തിൽ വയനാട്ടിൽ പ്രവർത്തിക്കുക. റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ…
സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ വ്യക്തികളുടെ കലാപരമായ അഭിരുചി, സർഗാത്മകത, പ്രായോഗിക ശേഷി എന്നിവ വിലയിരുത്തി അവർക്ക് ആവശ്യമായ പിന്തുണ നൽകി സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘അനന്യം’ എന്ന പേരിൽ…
വയനാട് ദുരന്തമേഖലയിൽ നേത്രാരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യ വകുപ്പ് കണ്ണ് പരിശോധന നടത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുവരെ 360 പേരെ പരിശോധിച്ചു. 171 പേർക്ക്…
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ…
പ്രവാസി വനിതകൾക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സൗജന്യ സംരംഭകത്വ ശിൽപശാല സെപ്റ്റംബറിൽ എറണാകുളത്ത് നടക്കും. കളമശ്ശേരി കീഡ് കാമ്പസിൽ നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കാൻ താൽപര്യമുളളവർ ആഗസ്റ്റ് 20 നു മുൻപായി ഇ-മെയിൽ/…
ഫീഷറീസ് ഇ-ഗ്രാന്റ്സ് സോഫ്റ്റ്‌വെയർ പുതിയ വേർഷനിലേക്ക് മാറുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനമേധാവികൾ 2023-24 വരെയുള്ള എല്ലാ അപേക്ഷകളും അവയുടെ ക്ലെയിമുകളും ഒക്ടോബർ 31 നകം പൂർത്തീകരിക്കേണ്ടതാണ്. അതിനുശേഷമുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 2024-25 അധ്യയന വർഷം മുതലുള്ള…
എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള കീം-2024 പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള, വിവിധ കാറ്റഗറി/ കമ്മ്യൂണിറ്റി സംവരണം/ ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.…