കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആഗസ്റ്റ് 19ന് രാവിലെ 11 മുതൽ പാലക്കാട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ പാലക്കാട് ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.

*പരാതികളും 24 മണിക്കൂറും അറിയിക്കാം കേരളീയരായ പ്രവാസിവനിതകളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുളള നോർക്ക റൂട്ട്‌സിന്റെ ഏകജാലകസംവിധാനമാണ് എൻ.ആർ.കെ വനിതാസെൽ. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കോ അവരുടെ പ്രതിനിധികൾക്കോ നോർക്ക വനിതാ സെൽ ഹെൽപ്പ്‌ലൈനുമായി  24 മണിക്കൂറും ബന്ധപ്പെടാം. നോർക്ക ഗ്ലോബൽ…

അച്ചടി വകുപ്പിൽ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് നിശ്ചിത നിരക്കിൽ ഫീസ് ഈടാക്കി തൊട്ടടുത്ത ഗസറ്റിൽ പരസ്യപ്പെടുത്തുന്നതിന് തിരുവനന്തപുരം ഗവൺമെന്റ് സെൻട്രൽ സെൻട്രൽ പ്രസ്സിലും, മറ്റു ജില്ലകളിൽ അതാത് ജില്ലാ ഫാറം സ്റ്റോറുകളിലും, ഇടുക്കി ജില്ലയിലുള്ളവർക്ക്…

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഐ.റ്റി.ഐകളിലേക്കാവശ്യമായ ലൈബ്രറി ബുക്കുകൾ വാങ്ങുന്നതിനുള്ള ഇ-ടെണ്ടർ www.etenders.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെണ്ടർ Id-2024_DSCD_685055_1 ടെണ്ടർ. സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 18 വൈകിട്ട് അഞ്ചു മണി. വിശദവിവരങ്ങൾക്ക്: www.etenders.kerala.gov.in

വനിതാ കമ്മിഷന്റെ എറണാകുളം ജില്ലാതല മെഗാ അദാലത്ത് ആരംഭിച്ചു. എറണാകുളം ഗസ്റ്റ്ഹൗസ് ഹാളിൽ രാവിലെ പത്തിന് ആരംഭിച്ച അദാലത്തിന് വനിതാകമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി, കമ്മിഷനംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, ഡയറക്ടർ…

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും മഴക്കെടുതിയെത്തുടർന്ന് ജില്ലകളിൽ സ്വീകരിച്ചുവരുന്ന നടപടികളുടെയും സാഹചര്യത്തിലും മാറ്റിവെച്ച ജില്ലാതല തദ്ദേശ അദാലത്തുകളുടെ പുതുക്കിയ തീയതികൾ മന്ത്രി എം.ബി രാജേഷ് പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തീർപ്പാകാതെ കിടക്കുന്ന പൊതുജനങ്ങളുടെ പരാതികൾ…

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2024-25 വർഷത്തിൽ വനമിത്ര അവാർഡ് നൽകുന്നു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. കണ്ടൽക്കാടുകൾ, കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ…

കീം-2024 മുഖേന എം.ബി.ബി.എസ് / ബി.ഡി.എസ്. കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കുകയും സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളേജുകളിലെ എൻ.ആർ.ഐ ക്വാട്ടാ സീറ്റുകളിലേയ്ക്ക് പ്രവേശനത്തിന് അർഹത നേടുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയും ചെയ്ത വിദ്യാർഥികളിൽ അപേക്ഷയോടൊപ്പം …

കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ രാജീവ് ജയരാജ് (ജില്ലാ ജഡ്ജ്) ആഗസ്റ്റ് 30-ാം തീയതി രാവിലെ 11 മണിക്ക് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ…

തിരുവനന്തപുരം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്‌സും കനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച  ബിസിനസ് ലോൺ ക്യാമ്പിൽ  3.72 കോടിയുടെ വായ്പകൾക്ക് ശുപാർശ നൽകി. പാളയം ഹസ്സൻ മരക്കാർ ഹാളിൽ (വിവേകാനന്ദ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്)…