നവ സാങ്കേതികവിദ്യകൾ, സ്വതന്ത്ര വിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 'ഫ്രീഡം ഫെസ്റ്റ് 2023' ന്റെ ഭാഗമായി സംസ്ഥാനത്തെ പ്രൊഫഷണൽ കലാലയങ്ങളിലെ വിദ്യാർഥികൾക്കായി ഐഡിയത്തോൺ സംഘടിപ്പിക്കുന്നു. ആരോഗ്യവും ക്ഷേമവും, ശുദ്ധജലവും ശുചിത്വവും, വ്യവസായ മേഖലയും അടിസ്ഥാന സൗകര്യവികസനവും, അസമത്വം കുറയ്ക്കൽ, സുസ്ഥിര നഗരങ്ങളും സുസ്ഥിരസമൂഹങ്ങളും, കാലാവസ്ഥാവ്യതിയാനം…

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരിൽ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ച്, സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട വോട്ടർമാരുടെ 100 ശതമാനം പങ്കാളിത്തം തെരഞ്ഞെടുപ്പിൽ  ഉറപ്പുവരുത്തുന്നതിനായി മജീഷ്യൻ ഗോപിനാഥ് മുതുകാടിനെ ഇൻഡ്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻനിര തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ…

വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്ക് മൂന്നു ദിവസത്തെ സംരംഭകത്വ ശിൽപ്പശാല ജൂലൈ 19 മുതൽ 21 വരെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്‌മെന്റ്(KIED) കാമ്പസിൽ സംഘടിപ്പിക്കുന്നു. കയറ്റുമതി ഇറക്കുമതി…

സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം എന്നീ വകുപ്പുകളിലെ ഓഫീസ് അറ്റൻഡന്റ് മുതൽ സ്പെഷ്യൽ സെക്രട്ടറി വരെ (ഡെപ്യൂട്ടേഷനിൽ തുടരുന്നവരുൾപ്പെടെ) ജീവനക്കാരുടെ 2022ലെ വാർഷിക സ്വത്ത് വിവര പട്ടിക ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സമയ പരിധി ജൂലൈ…

2022 വർഷത്തെ വാർഷിക സ്വത്ത് വിവര പത്രിക ഫയൽ ചെയ്യാത്ത സംസ്ഥാന സർക്കാർ ജീവനക്കാർ സ്പാർക്ക് സോഫ്റ്റ്‌വെയർ മുഖേന ഓൺലൈനായി ഫയൽ ചെയ്യുന്നതിനുള്ള സമയ പരിധി ജൂലൈ നാലു മുതൽ പത്തു ദിവസത്തേക്കു നീട്ടി…

60 വയസ്സ് കഴിഞ്ഞ അവശ കലാകാരന്മാർക്കും, സാഹിത്യകാരന്മാർക്കും സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പ് മുഖേന നൽകി വരുന്ന കലാകാരപെൻഷൻ, ചികിത്സാ ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷ ജൂലൈ 10 മുതൽ ഓൺലൈനായി നൽകണം. അപേക്ഷ നൽകുന്നതിന്…

സാംസ്‌കാരിക വകുപ്പ് കലാകാര പെൻഷൻ സംബന്ധിച്ച സേവനങ്ങൾ ഓൺലൈനിലേക്ക് മാറ്റുന്നതിന്റെ മുന്നോടിയായി വിവര ശേഖരണം നടത്തുന്നു. സാംസ്‌കാരിക, വകുപ്പിനു കീഴിലുള്ള വജ്രജൂബിലി കലാകാരന്മാർ നിലവിലെ പെൻഷൻ ഗുണഭോക്താക്കളുടെ ഭവന സന്ദർശനം നടത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.…

കേരള ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ (2023) യുടെ ഫലം ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ പ്രസിദ്ധീകരിച്ചു. എഴുത്തു പരീക്ഷ ജൂലൈ 22, 23 തീയ്യതികളിൽ എറണാകുളം വിദ്യാനികേതൻ കോളജിൽ നടക്കും. എഴുത്തുപരീക്ഷക്ക്…

സംസ്ഥാനത്തെ വിപണികളിൽ ലഭ്യമായ പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുട്കയുടെയും പാൻമസാലയുടെയും ഉത്പാദനം, സംഭരണം, വിതരണം എന്നിവ പൂർണ്ണമായി നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി ആർ വിനോദ് ഉത്തരവിട്ടു. (ഉത്തരവ് നമ്പർ CFS/330/2023-B1…

നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2021-23) ജൂലൈ 11ന് രാവിലെ 10.30ന് തൃശ്ശൂർ ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സമിതിയുടെ പരിഗണനയിലുള്ള വിവിധ ഹർജികളിന്മേൽ ഹർജിക്കാരിൽ നിന്നും ബന്ധപ്പെട്ട…