രാജ്യത്തെ മികച്ച 12 പഞ്ചായത്തുകളില്‍ ബുധനൂരും തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് 4 ദേശീയ പുരസ്‌ക്കാരങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് 9 വിഭാഗങ്ങളിലായാണ് ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 2 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ …
ഹയര്‍ സെക്കന്‍ഡറി അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സംസ്ഥാന കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരം വി.ജെ.ടി…
സംസ്ഥാന സ്‌കൂള്‍ പി.ടി.എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപയും എവര്‍റോളിംഗ് ട്രോഫിയും പ്രശസ്തി പത്രവുമാണ് ഒന്നാം സ്ഥാനം. പ്രൈമറിതലത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ ഗവ. തളാപ്പ് മിക്‌സഡ് യു.പി സ്‌കൂളിനും, രണ്ടാം സ്ഥാനം ആലപ്പുഴ…
സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കന്‍ഡറി വിഭാഗത്തില്‍ 14ഉം അധ്യാപകര്‍ക്കാണ് 2018 വര്‍ഷത്തെ അവാര്‍ഡ് ലഭിക്കുക. കളക്ടര്‍ അധ്യക്ഷനായുള്ള ജില്ലാതല സെലക്ഷന്‍ കമ്മിറ്റികളില്‍ നിന്ന് പരിഗണനയ്ക്കായി ലഭിച്ച ശുപാര്‍ശകളില്‍…
അധ്യാപകരുടെ സാഹിത്യ അഭിരുചിക്കുള്ള 2018 ലെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു. സര്‍ഗ്ഗാത്മക സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികള്‍ക്കാണ് അവാര്‍ഡുകള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചെയര്‍മാനായിട്ടുള്ള…
കനത്ത മഴയേയും പ്രകൃതിക്ഷോഭത്തെയും തുടര്‍ന്ന് കേരള പുരാവസ്തു വകുപ്പിന് കീഴിലുള്ള 179 സംരക്ഷിത സ്മാരകങ്ങളുടെ ഘടനാ പരിശോധനകള്‍ അടിയന്തരമായി നടത്തുന്നതിന് തീരുമാനിച്ചു. ഇതിനായി വകുപ്പിന് കീഴിലുള്ള എന്‍ജിനിയറിംഗ് വിഭാഗത്തെ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ചുമതലപ്പെടുത്തി.…
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ വിവിധ ലൈസന്‍സുകളും, പെര്‍മിറ്റുകളും പ്രളയക്കെടുതിയില്‍ നഷ്ടപ്പെടുകയോ ഉപയോഗശ്യൂന്യമാവുകയോ ചെയ്തവര്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് വില്ലേജ് ഓഫീസറുടെയോ മറ്റ് റവന്യൂ അധികാരികളുടെയോ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ നല്‍കണം.…
പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റും, സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി (SWAK) സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റി (SEIAA) കേരള തീരദേശ പരിപാലന അതോറിറ്റി, (KCZMA) എന്നിവയുടെ ഓഫീസ് തിരുവനന്തപുരം പേട്ട, പള്ളിമുക്കില്‍ നിന്നും തമ്പാനൂര്‍…
പ്രളയക്കെടുതി മൂലം കേരളത്തിന്റെ വിവിധ ജില്ലകളിലെ നാശം സംഭവിച്ച ചരിത്ര രേഖകള്‍ക്ക് ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ പൈതൃകരേഖകള്‍ക്കൊരു സുരക്ഷാ കരവലയം എന്ന പേരില്‍ സൗജന്യമായി മൊബൈല്‍ സംരക്ഷണ ക്ലിനിക് നടത്തും. ഇന്ന് (ആഗസ്റ്റ് 31)…
പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സാങ്കേതിക പരീക്ഷാ ബോര്‍ഡിന്റെ വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ www.tekerala.org യില്‍ ലഭ്യമാണ്. സ്ഥാപനം വഴിയുള്ള അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ മൂന്ന്.