ഐഎൻഎസ് ദ്രോണാചാര്യയിൽ ഏപ്രിൽ 11, 14, 21, 25, 28 തീയതികളിലും മെയ് 2, 5, 9, 16, 19, 23, 26, 30 തീയതികളിലും, ജൂൺ 2, 9, 13, 16, 20,…
സർവ്വീസിലുള്ള അധ്യാപകർക്കായുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 10 മുതൽ 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in.
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഏപ്രിൽ 1, 7, 8, 15, 21, 22, 28, 29 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും (ആർഡിഒ കോടതി) 4,…
സപ്ലൈകോ വിഷു --ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. അഡ്വ. ആന്റണി രാജു…
ഐക്കോൺസ് തിരുവനന്തപുരം കേന്ദ്രത്തിൽ ഏപ്രിൽ 15 മുതൽ മേയ് 31 വരെ പഠനപരവും ആശയവിനിമയപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കും. താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുന്നതിനായി 0471-2440232 നമ്പറിൽ ബന്ധപ്പെടണം.
വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ‘കേരള പുരസ്കാരങ്ങൾ’ എന്ന പേരിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്കാരങ്ങൾക്കായി നാമനിർദേശങ്ങൾ ക്ഷണിച്ചു. ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’…
പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ 6-ാമത് വാർഷികാചരണവും അനുബന്ധ പരിപാടികളും ഏപ്രിൽ 10ന് ഉച്ചക്ക് 12ന് തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജി സെമിനാർ ഹാളിൽ നടക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ അരുൺ എസ്…
നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രത്യേക സംക്ഷിപ്ത പുതുക്കൽ നടത്തി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,28,512 വോട്ടർമാരാണ് കരട് പട്ടികയിലുള്ളത്. ഇതിൽ 1,11,692 പുരുഷൻമാരും 1,16,813 സ്ത്രീകളും ട്രാൻസ്ജൻഡർ വിഭാഗത്തിലുള്ള ഏഴുപേരുമുണ്ട്.…
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വൃത്തി’ കോൺക്ലേവിന്റെ ഭാഗമായി നടത്തിയ 'വൃത്തി റീൽസ്' മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ബ്രാൻഡൺ പ്രൊഡക്ഷൻസ് നൽകിയ 'പ്രാക്ടീസ്' എന്ന റീൽസിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി…
കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തിവരുന്ന 'കളിമുറ്റം' വേനലവധിക്കാല ക്ലാസുകളുടെ ഭാഗമായി ഏപ്രിൽ 9ന് രാവിലെ 11.30ന് ജോൺ ബ്രിട്ടാസ് എം.പി കുട്ടികളുമായി സംവദിക്കും. ബാലഭവൻ ചെയർമാൻ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.…