റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) തിരുവനന്തപുരത്തിന്റെ അടുത്ത യോഗം ഏപ്രിൽ 24ന് രാവിലെ 10ന് തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
വിഷു, ഈസ്റ്റർ പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ പ്രത്യേക റിബേറ്റ് അനുവദിച്ചു. ഏപ്രിൽ 19 വരെ ഖാദി ബോർഡിന്റെ ഷോറൂമുകളിൽ നിന്നും ഖാദി മേളകളിൽ നിന്നും വാങ്ങുന്ന ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ്…
സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും 156 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലുമായി നടത്തുന്ന 170 വിഷു- ഈസ്റ്റർ സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 11ന് രാവിലെ 9ന്…
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും തിരുവനന്തപുരം വനിതാസാഹിതിയും ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചനാ ശില്പശാല ഏപ്രിൽ 8ന് രാവിലെ 10ന് തിരുവനന്തപുരം ഗവ. സംസ്‌കൃത കോളെജ് ഓഡിറ്റോറിയത്തിൽ ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.…
പ്രിയദർശിനി പ്ലാനറ്റോറിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്കൂളിൽ 30 ദിവസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ/ എ ഐ/ സൈബർ സെക്യൂരിറ്റി/ ലഹരി വിരുദ്ധ ബോധവൽക്കരണം/ യോഗ ആൻഡ് മെഡിറ്റേഷൻ എന്നിവ ഉൾപ്പെടുന്ന വേനലവധിക്കാല ക്യാമ്പിൽ…
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി (Well…
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ 9ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻങ്കാളി ഭവനിലുള്ള കോർട്ട് ഹാളിൽ സിറ്റിങ് നടത്തും. വാണിയ വിഭാഗത്തെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, പെന്തക്കോസ്തു വിഭാഗത്തെ പിന്നാക്ക…
ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന സഹകരണ എക്‌സ്‌പോയുടെ ഭാഗമായി മ്യൂസിയം മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള മരങ്ങളിലും കനകക്കുന്ന് കൊട്ടാരത്തിലും പരിസരങ്ങളിലും 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വൈദ്യുത ദീപാലങ്കാരം…
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും പ്രിസൈസ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന നേത്രപരിശോധനാ ക്യാമ്പും മോട്ടോർ തൊഴിലാളികൾക്കായി ബോധവത്കരണവും, ക്യാമ്പ് സിറ്റിഗും പാപ്പനംകോട് ദർശനാ ഓഡിറ്റോറിയത്തിൽ ഏപ്രിൽ 8 ന് രാവിലെ 9.30 മുതൽ വൈകിട്ട്…
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്ക് മീഡിയ അവാർഡ് പ്രഖ്യാപിച്ചു. ദേശാഭിമാനിക്കും (അച്ചടി മാധ്യമം), റെഡ് എഫ്.എമ്മും (ശ്രവ്യ മാധ്യമം), അന്വേഷണം ഓൺലൈനും (ഓൺലൈൻ മാധ്യമം),…