ബക്രീദ് പ്രമാണിച്ച് ജൂൺ 6ന് സംസ്ഥാനത്തെ സ്‌കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.