സ്ത്രീ സുരക്ഷ ശക്തമാക്കാനും അവശ്യഘട്ടങ്ങളിൽ സഹായം ലഭ്യമാക്കാനും സജ്ജമായി പിങ്ക് പോലീസ് പട്രോൾ. പൊതു ഇടങ്ങളിൽ സ്ത്രീ സുരക്ഷ കർശനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകളായ പോലീസ് ഉദ്യോഗസ്ഥർ മാത്രമടങ്ങുന്ന പിങ്ക് പോലീസ് വിഭാഗത്തിന് രൂപം…

സ്ത്രീകൾക്കായ്: 03 രാത്രികാലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത താമസമൊരുക്കാനായി ആരംഭിച്ച'എന്റെ കൂട്' വനിതാ ശിശു വികസന വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. കോഴിക്കോടും തിരുവനന്തപുരത്തും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ 2022 മാർച്ച് 31 വരെ 23,902 സ്ത്രീകളാണ്…

കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽരഹിത വിധവകൾ, നിയമാനുസൃതം വിവാഹബന്ധം വേർപ്പെടുത്തിയവർ, ഭർത്താവ് ഉപേക്ഷിക്കുകയോ/ഭർത്താവിനെ കാണാതാകുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകൾ, പട്ടികവർഗ വിഭാഗത്തിലെ അവിവാഹിത അമ്മമാർ എന്നീ വിഭാഗത്തിലുള്ള…

അതിക്രമ സാഹചര്യങ്ങളിൽ വനിതകൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കാനായി പ്രതിരോധ പരിശീലനം നൽകുന്നതിനും അവരിൽ ആത്മവിശ്വാസം വളർത്തുന്നതിനുമായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് 'ധീര'. 10 മുതൽ 15 വയസ്സുവരെയുള്ള പെൺകുട്ടികൾക്കാണ് പരിശീലനം.…