തിരുവനന്തപുരത്തുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റലി ഏബിൾഡ്-ൽ കരിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ശമ്പള സ്‌കെയിൽ: 29200-92300. നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ…

വനിത ശിശു വികസന വകുപ്പിന് കീഴിലെ സംയോജിത ശിശു വികസന സേവന പദ്ധിതിയുടെ (ഐ.സി.ഡി.എസ് മിഷൻ)  2020-21, 2021-22 സാമ്പത്തിക വർഷത്തിലെ  മിഷൻ അക്കൗണ്ട് ഓഡിറ്റ് ചെയ്യുന്നതിന് അനുയോജ്യമായ ചാർട്ടേർഡ് അക്കൗണ്ടിന്റിൽ നിന്നും താൽപ്പര്യപത്രം…

കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി, നവംബർ 30ന് രാവിലെ 10.30ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കോഴിക്കോട് ജില്ലയിൽ നിന്ന് ലഭിച്ച സമിതിയുടെ പരിഗണനയിലുള്ള ഹർജികളിന്മേൽ ജില്ലാതല…

ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2022 സെപ്റ്റംബർ മാസത്തെ വിലനിലവാര സൂചിക പ്രസിദ്ധീകരിച്ചു. ജില്ല, സൂചിക ക്രമത്തിൽ. 2022 ഓഗസ്റ്റ് മാസത്തിലേത് ബ്രാക്കറ്റിൽ. തിരുവനന്തപുരം 194 (192), കൊല്ലം 187 (188), പുനലൂർ 196 (197), പത്തനംതിട്ട 210 (208), ആലപ്പുഴ 193 (195), കോട്ടയം 195 (196), മുണ്ടക്കയം 189 (191), ഇടുക്കി 193 (191), എറണാകുളം…

സാങ്കേതിക പരീക്ഷാ കൺട്രോളർ 28ന് നടത്താനിരുന്ന കെ.ജി.ടി.ഇ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി തിയറി പരീക്ഷ (ടെക്‌സ്‌റ്റൈൽ സയൻസ്) 30 ലേക്ക് മാറ്റി. 29 ലെ പരീക്ഷ മുൻ നിശ്ചയപ്രകാരം നടക്കും.

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നടപ്പിലാക്കി വരുന്ന ഇൻഷുറൻസ് പദ്ധതി 2023ൽ പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ ലൈസൻസ് ചെയ്ത് പ്രവർത്തിക്കുന്ന കള്ള് ഷോപ്പുകളിൽ ജോലി ചെയ്യുന്ന രജിസ്ട്രേഡ്…

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിലുള്ള യൂണിറ്റുകളിലേക്ക് വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേയ്ക്കായി  അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 12. അപേക്ഷകൾ നേരിട്ടോ തപാൽ…

ഭൂവിഭവ സംരക്ഷണ ബോധവത്കരണ പരിപാടികളുടെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്കൂൾ വിദ്യാർഥികൾക്കായി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 3ന് കോഴിക്കോട്…

സ്കോൾ-കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സിന്റെ എട്ടാം ബാച്ച് പ്രവേശനത്തിന് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത്, രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പഠനകേന്ദ്രം അനുവദിച്ച് നടപടികൾ പൂർത്തിയായി. വിദ്യാർഥികളുടെ യൂസർനെയിം, പാസ്‌വേഡ്…

ബി.എസ്‌സി നഴ്‌സിങ് കോഴ്‌സിന്  ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി ലഭിച്ച പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി നവംബർ 26 മുതൽ 29 ന് ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ…