വൈഗയുടെ അഞ്ചാം പതിപ്പായ 'വൈഗ അഗ്രി ഹാക്ക് 2021' ഫെബ്രുവരി 10 മുതൽ 14 വരെ തൃശ്ശൂരിൽ നടക്കും. കാർഷികോൽപന്ന സംസ്‌കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും…
പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ കൃഷി വകുപ്പ് മുഖേന നടപ്പായത് 270.84 കോടിയുടെ കാര്‍ഷിക വികസനം. ഇതില്‍ നെല്‍കൃഷി വികസന പദ്ധതിക്കായി 112.50 കോടിയാണ് ചിലവായത്. ഇതുവരെ 16,07450 ലക്ഷം ടണ്‍…
ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിസന്ധിള്‍ക്കിടയില്‍ തൊഴില്‍ നഷ്ട്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്കായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ 'പ്രവാസി ജൈവ പച്ചക്കറി കൃഷി' പദ്ധതി നേട്ടം കൊയ്യുന്നു. 2020 മെയ് മാസത്തില്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഒന്നാം…
തൃശ്ശൂർ: വിപണി ലക്ഷ്യമിട്ടു നീങ്ങുകയാണ് കേരളം മാടക്കത്തറ നഴ്സറിയിലെ എണ്ണൂറോളം വരുന്ന ഹൈബ്രിഡ് തെങ്ങിൻ തൈകൾ. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ മാടക്കത്തറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍, കേര വികസന ഏകോപന സമിതി എന്നിവർ…
തൃശ്ശൂർ: കാർഷിക രംഗത്ത് നഷ്ട്ടപ്പെട്ട ജൈവ സംസ്കൃതി തിരിച്ചുപിടിക്കാൻ മുന്നിട്ടിറങ്ങിയ തിരുവില്വാമലയിലെ കർഷകരുടെ നിശ്ചയദാർഢ്യമാണ് 'തിരുവില്വാദ്രി മട്ട' എന്ന ബ്രാൻഡ് അരിയുടെ ജനിതക രഹസ്യം.100 ശതമാനം ജൈവകൃഷി എന്ന വലിയ വെല്ലുവിളി സധൈര്യം…
ആലപ്പുഴ : പഞ്ചാര മണലിൽ ചെറുപയറും റാഗിയും കൃഷി ചെയ്ത് വിജയഗാഥ രചിക്കാൻ ഒരുങ്ങുകയാണ് ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത്. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് സംയുക്ത കൃഷി പഞ്ചായത്ത് നടപ്പാക്കിവരുന്നത്. 300 ഏക്കറിൽ…
കൂട്ടുകാരായ മൂന്ന് വനിതകള്‍ കൃഷിയിലും കൈകോര്‍ത്തപ്പോള്‍ തരിശ് കിടന്ന 12 ഏക്കര്‍ നിലത്ത് നെല്‍കൃഷി നിറഞ്ഞു. അതിരമ്പുഴ പഞ്ചായത്ത് ഇരുപതാം വാര്‍ഡിലെ കൈതകരി പള്ളിക്കണ്ടത്തിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സൗദാമിനി പ്രസന്നന്‍, സൗമ്യ…
തൃശ്ശൂർ:തൈക്കാട്ടുശ്ശേരി കുറവപാടത്ത് ഇക്കുറി പൊന്നു വിളഞ്ഞു. 20 വർഷങ്ങൾക്കു മുകളിൽ തരിശുകിടന്ന ഭൂമിയെ കൃഷിയോഗ്യമാക്കിയതിന് പിന്നിൽ തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കർഷക സമിതിയുടെയും സർക്കാരിന്റെയും അദ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയുണ്ട്.മികച്ച വിളവിന്റെ സംതൃപ്തിക്കൊപ്പം തൈക്കാട്ടുശ്ശേരി മട്ട എന്നപേരിൽ…
വയനാട്: കോവിഡ് കാലത്തെ പരിശ്രമത്തിലൂടെ മണ്ണില്‍ പൊന്ന് വിളയിച്ച് ഹരിത മാതൃകയായി ഒരു സര്‍ക്കാര്‍ ഓഫീസ്. പത്ത് വര്‍ഷമായി തരിശു കിടന്ന 53 സെന്റ് വയലില്‍ നെല്‍കൃഷിയിറക്കി ഹരിത കേരളം ജില്ലാ മിഷന്‍ ജീവനക്കാര്‍…
എറണാകുളം: കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കുന്ന കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയിൽ സബ്സിഡി നിരക്കിൽ കാർഷികയന്ത്രങ്ങൾ വാങ്ങുന്നതിന് എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അപേക്ഷിക്കാം. കാടുവെട്ട് യന്ത്രം, തെങ്ങുകയറ്റ യന്ത്രം, ചെയിൻ സോ,…