കൊല്ലം: തരിശു ഭൂമികള്‍ കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞതിന്റെ ചാതിതാര്‍ത്ഥ്യത്തിലാണ് ഇളമ്പള്ളൂര്‍ ഗ്രാമം. ഹരിത കേരളം മിഷന്‍ ഉപമിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിത കേരളം മിഷനും കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് തരിശുരഹിത ഗ്രാമം എന്ന…

എറണാകുളം: ചേന്ദമംഗലം പഞ്ചായത്തിൽ കുക്കുംബർ  കൃഷിയിൽ വൻ മുന്നേറ്റം. രണ്ട് വർഷം മുൻപ് കർഷകനായ രമേശൻ തുണ്ടത്തിൽ വഴി തുടക്കം കുറിച്ച സ്നോ വൈറ്റ് കുക്കുംബർ കൃഷിയാണ് ഇപ്പോൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൃഷി…

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമില്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ആദ്യ പരീക്ഷണ വിളവെടുപ്പില്‍ ലഭിച്ചത് 517 കിലോഗ്രാം ഓറഞ്ച്. 5 - 6 അടിയോളം വരുന്ന ഒരു ചെടിയില്‍ നിന്നും ശരാശരി…

മലമ്പുഴ നിയോജക മണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് വിവിധ പഞ്ചായത്തുകളിലായി നടപ്പാക്കുന്ന സംയോജിത കാര്‍ഷിക വികസന പദ്ധതിയ്ക്ക് തുടക്കമായി. മലമ്പുഴ,  അകത്തേത്തറ,  മുണ്ടൂര്‍,  പുതുപ്പരിയാരം, കൊടുമ്പ്,  പുതുശ്ശേരി ഗ്രാമപഞ്ചായത്തുകളിലായി 17.17 കോടി രൂപയുടെ പദ്ധതിയാണ്…

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കായി ക്ഷീര വികസന വകുപ്പ് മുഖേന ആലത്തൂര്‍ ബ്ലോക്കിലെ കല്ലിങ്കല്‍പ്പാടം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ രണ്ടര ഏക്കര്‍ തരിശുഭൂമി ഏറ്റെടുത്ത് നടത്തിയ നെല്‍കൃഷി കൊയ്തെടുത്തു.…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ വിഷരഹിത പച്ചക്കറിക്കും ജൈവകൃഷിക്കുമുള്ള പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് വകുപ്പ് മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾ കൃഷിവകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന തരിശുനില…

എറണാകുളം: തീരദേശ ഗ്രാമമായ വടക്കേക്കര പഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. കൃഷിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് കെ.എം അംബ്രോസ് നിർവ്വഹിച്ചു. ഹൈറേഞ്ചുകളിൽ മാത്രം കൃഷി ചെയ്തിരുന്ന ശീതകാല പച്ചക്കറികളായ കേബേജ് , കോളിഫ്ലവർ, ബ്രക്കോളി…

നെല്ലിന്റെ വില അന്ന് തന്നെ കർഷകർക്ക് നൽകും സഹകരണ സംഘങ്ങൾ നേരിട്ട് നാല് ജില്ലകളിലെ നെല്ല് സംഭരിക്കുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ…

രാജ്യത്ത്തന്നെ ആദ്യമായി കേരളത്തിൽ കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കർഷക ക്ഷേമനിധി ബോർഡ് നിലവിൽവരുന്നു. കഴിഞ്ഞ മന്ത്രിസഭായോഗമാണ് ബോർഡ് രൂപീകരിക്കാൻ തീരുമാനമെടുത്തത്. അംഗത്വം 18 വയസ്സ് തികഞ്ഞതും എന്നാൽ 55 വയസ്സ് പൂർത്തീകരിക്കുകയും ചെയ്യാത്ത മൂന്ന്…

എറണാകുളം: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. വിളകളുടെ തൈകൾ നട്ടു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി.ജി അനൂപ് നിർവ്വഹിച്ചു. 'ഗ്രാമം ഹരിതാഭം' പച്ചക്കറി കൃഷി വികസന പദ്ധതിയുടെയും…