എറണാകുളം: മാല്യങ്കരയിലെ ഉപ്പുകലർന്ന മണ്ണിൽ ഒരു കൂട്ടം യുവതി യുവാക്കളുടെ പരിശ്രമത്തിൻ്റെ ഫലമായി കരനെൽ കൃഷിയിൽ നൂറുമേനി വിജയം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്കിന്റെയും വടക്കേക്കര കൃഷിഭവൻ്റെയും സഹകരണത്തോടെയാണ്…

എറണാകുളം: ലോക വിനോദ സഞ്ചാര ദിനത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡസ്കിൻ്റെ പവലിയനിൽ ഒക്ടോബർ 2 വരെ നടത്തിവന്നിരുന്ന മത്സ്യവിത്ത് ചന്ത ഒരാഴ്ച കൂടി ദീർഘിപ്പിച്ചു. നാടൻ തിലോപ്പിയയുടെയും…

എറണാകുളം: ജില്ലയിലെ തീരദേശ പഞ്ചായത്തായ വടക്കേക്കരയുടെ മണ്ണിന് നെൽകൃഷി തീരെ പരിചയമില്ലാത്ത ഒന്നാണ്. എന്നാൽ പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും കരനെൽ കൃഷി സജീവം. നെൽപ്പാടങ്ങൾ ഇല്ലാത്ത വടക്കേക്കരയിൽ ഇന്ന് എവിടെ നോക്കിയാലും നെൽകൃഷിയാണ്. സമുദ്രനിരപ്പിനോട്…

എറണാകുളം: ചേന്ദമംഗലം പഞ്ചായത്തിൽ നടന്ന കരനെൽ കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവമായി. പഞ്ചായത്തിൽ കരനെൽകൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് കൃഷി നടപ്പിലാക്കിയത്. ഉമ എന്നയിനം നെൽവിത്താണ് വിതച്ചത്. വിത്തുവിതച്ച് 120 ദിവസത്തിനുള്ളിൽ…

എറണാകുളം: വടക്കേക്കര പഞ്ചായത്തിൽ റെഡ് ലേഡി പപ്പായ കൃഷി വ്യാപന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് നിർവ്വഹിച്ചു. സുഭിക്ഷ കേരളം പദ്ധതി പ്രകാരമാണ് റെഡ് ലേഡി പപ്പായ കൃഷി…

എറണാകുളം: ഭക്ഷ്യ ഉത്പാദനം ത്വരിതപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കാര്‍ഷിക -മൃഗസംരക്ഷണ മേഖലയില്‍ മികച്ച പുരോഗതി. പദ്ധതിക്ക് കീഴില്‍ ഉത്പാദന മേഖലയില്‍ 2.32 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. ജില്ലയിലെ…

മൂവാറ്റുപുഴ: ഒരു കോടി ഫലവർഗ തൈകള്‍ നടുന്ന പദ്ധതിയുടെ ഭാഗമായി 15 ലക്ഷം തൈകളുടെ വിതരണം പൂർത്തിയാക്കാനൊരുങ്ങി മൂവാറ്റുപുഴയിലെ നടുക്കര ഹൈടെക് പച്ചക്കറി തൈ ഉൽപ്പാദന കേന്ദ്രം. സെപ്തംബർ 30 ന് തൈകളുടെ വിതരണം…

പാലക്കാട് ജില്ലയില്‍ ഏകദേശം രണ്ടായിരം ഹെക്ടര്‍ സ്ഥലത്തെ ഒന്നാംവിള നെല്‍കൃഷി വിളവെടുപ്പ് പൂര്‍ത്തിയായതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്‌മെന്റ് ) അറിയിച്ചു. ആകെ 32,500 ഹെക്ടറോളം സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. ഒന്നാംവിള നെല്‍കൃഷി വിളവെടുപ്പ്…

എറണാകുളം: തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൻ്റെ (സി.ടി.സി.ആർ.ഐ) നേതൃത്വത്തിൽ മധുര ഗ്രാമം പദ്ധതിയുമായി വടക്കേക്കര. ഇതിലൂടെ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷിയാരംഭിക്കുകയാണ്. വളരെ ചുരുങ്ങിയ കാലയളവിൽ വിളവെടുക്കാവുന്ന കൃഷിയാണ് മധുരക്കിഴങ്ങ്. സുഭിക്ഷ…

കാസർകോട് : കുടുംബശ്രീ ജില്ലമിഷന്‍ കൊറഗ സ്പെഷ്യല്‍ പ്രൊജക്ടിന്റെ ഭാഗമായി പൈവളികെ ലാല്‍ബാഗില്‍ മീന്‍ വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു. പരമ്പരാഗത തൊഴിലില്‍ നിന്നും മത്സ്യ സംരംഭകത്വ മേഖലകളിലേക്ക് കൊറഗ വിഭാഗക്കാരെ കൊണ്ടുവരുക, ഊരുകളില്‍ മത്സ്യ…