പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കായി ക്ഷീര വികസന വകുപ്പ് മുഖേന ആലത്തൂര്‍ ബ്ലോക്കിലെ കല്ലിങ്കല്‍പ്പാടം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ രണ്ടര ഏക്കര്‍ തരിശുഭൂമി ഏറ്റെടുത്ത് നടത്തിയ നെല്‍കൃഷി കൊയ്തെടുത്തു.…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ വിഷരഹിത പച്ചക്കറിക്കും ജൈവകൃഷിക്കുമുള്ള പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് വകുപ്പ് മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾ കൃഷിവകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന തരിശുനില…
എറണാകുളം: തീരദേശ ഗ്രാമമായ വടക്കേക്കര പഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. കൃഷിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് കെ.എം അംബ്രോസ് നിർവ്വഹിച്ചു. ഹൈറേഞ്ചുകളിൽ മാത്രം കൃഷി ചെയ്തിരുന്ന ശീതകാല പച്ചക്കറികളായ കേബേജ് , കോളിഫ്ലവർ, ബ്രക്കോളി…
നെല്ലിന്റെ വില അന്ന് തന്നെ കർഷകർക്ക് നൽകും സഹകരണ സംഘങ്ങൾ നേരിട്ട് നാല് ജില്ലകളിലെ നെല്ല് സംഭരിക്കുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ…
രാജ്യത്ത്തന്നെ ആദ്യമായി കേരളത്തിൽ കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കർഷക ക്ഷേമനിധി ബോർഡ് നിലവിൽവരുന്നു. കഴിഞ്ഞ മന്ത്രിസഭായോഗമാണ് ബോർഡ് രൂപീകരിക്കാൻ തീരുമാനമെടുത്തത്. അംഗത്വം 18 വയസ്സ് തികഞ്ഞതും എന്നാൽ 55 വയസ്സ് പൂർത്തീകരിക്കുകയും ചെയ്യാത്ത മൂന്ന്…
എറണാകുളം: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. വിളകളുടെ തൈകൾ നട്ടു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി.ജി അനൂപ് നിർവ്വഹിച്ചു. 'ഗ്രാമം ഹരിതാഭം' പച്ചക്കറി കൃഷി വികസന പദ്ധതിയുടെയും…
എറണാകുളം: മാല്യങ്കരയിലെ ഉപ്പുകലർന്ന മണ്ണിൽ ഒരു കൂട്ടം യുവതി യുവാക്കളുടെ പരിശ്രമത്തിൻ്റെ ഫലമായി കരനെൽ കൃഷിയിൽ നൂറുമേനി വിജയം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെട്ടിക്കാട് സർവീസ് സഹകരണ ബാങ്കിന്റെയും വടക്കേക്കര കൃഷിഭവൻ്റെയും സഹകരണത്തോടെയാണ്…
എറണാകുളം: ലോക വിനോദ സഞ്ചാര ദിനത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡസ്കിൻ്റെ പവലിയനിൽ ഒക്ടോബർ 2 വരെ നടത്തിവന്നിരുന്ന മത്സ്യവിത്ത് ചന്ത ഒരാഴ്ച കൂടി ദീർഘിപ്പിച്ചു. നാടൻ തിലോപ്പിയയുടെയും…
എറണാകുളം: ജില്ലയിലെ തീരദേശ പഞ്ചായത്തായ വടക്കേക്കരയുടെ മണ്ണിന് നെൽകൃഷി തീരെ പരിചയമില്ലാത്ത ഒന്നാണ്. എന്നാൽ പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും കരനെൽ കൃഷി സജീവം. നെൽപ്പാടങ്ങൾ ഇല്ലാത്ത വടക്കേക്കരയിൽ ഇന്ന് എവിടെ നോക്കിയാലും നെൽകൃഷിയാണ്. സമുദ്രനിരപ്പിനോട്…
എറണാകുളം: ചേന്ദമംഗലം പഞ്ചായത്തിൽ നടന്ന കരനെൽ കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവമായി. പഞ്ചായത്തിൽ കരനെൽകൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് കൃഷി നടപ്പിലാക്കിയത്. ഉമ എന്നയിനം നെൽവിത്താണ് വിതച്ചത്. വിത്തുവിതച്ച് 120 ദിവസത്തിനുള്ളിൽ…