എറണാകുളം: വടക്കേക്കര പഞ്ചായത്തിൽ റെഡ് ലേഡി പപ്പായ കൃഷി വ്യാപന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അംബ്രോസ് നിർവ്വഹിച്ചു. സുഭിക്ഷ കേരളം പദ്ധതി പ്രകാരമാണ് റെഡ് ലേഡി പപ്പായ കൃഷി…

എറണാകുളം: ഭക്ഷ്യ ഉത്പാദനം ത്വരിതപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കാര്‍ഷിക -മൃഗസംരക്ഷണ മേഖലയില്‍ മികച്ച പുരോഗതി. പദ്ധതിക്ക് കീഴില്‍ ഉത്പാദന മേഖലയില്‍ 2.32 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. ജില്ലയിലെ…

മൂവാറ്റുപുഴ: ഒരു കോടി ഫലവർഗ തൈകള്‍ നടുന്ന പദ്ധതിയുടെ ഭാഗമായി 15 ലക്ഷം തൈകളുടെ വിതരണം പൂർത്തിയാക്കാനൊരുങ്ങി മൂവാറ്റുപുഴയിലെ നടുക്കര ഹൈടെക് പച്ചക്കറി തൈ ഉൽപ്പാദന കേന്ദ്രം. സെപ്തംബർ 30 ന് തൈകളുടെ വിതരണം…

പാലക്കാട് ജില്ലയില്‍ ഏകദേശം രണ്ടായിരം ഹെക്ടര്‍ സ്ഥലത്തെ ഒന്നാംവിള നെല്‍കൃഷി വിളവെടുപ്പ് പൂര്‍ത്തിയായതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്‌മെന്റ് ) അറിയിച്ചു. ആകെ 32,500 ഹെക്ടറോളം സ്ഥലത്താണ് നെല്‍കൃഷി ചെയ്യുന്നത്. ഒന്നാംവിള നെല്‍കൃഷി വിളവെടുപ്പ്…

എറണാകുളം: തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൻ്റെ (സി.ടി.സി.ആർ.ഐ) നേതൃത്വത്തിൽ മധുര ഗ്രാമം പദ്ധതിയുമായി വടക്കേക്കര. ഇതിലൂടെ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷിയാരംഭിക്കുകയാണ്. വളരെ ചുരുങ്ങിയ കാലയളവിൽ വിളവെടുക്കാവുന്ന കൃഷിയാണ് മധുരക്കിഴങ്ങ്. സുഭിക്ഷ…

കാസർകോട് : കുടുംബശ്രീ ജില്ലമിഷന്‍ കൊറഗ സ്പെഷ്യല്‍ പ്രൊജക്ടിന്റെ ഭാഗമായി പൈവളികെ ലാല്‍ബാഗില്‍ മീന്‍ വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു. പരമ്പരാഗത തൊഴിലില്‍ നിന്നും മത്സ്യ സംരംഭകത്വ മേഖലകളിലേക്ക് കൊറഗ വിഭാഗക്കാരെ കൊണ്ടുവരുക, ഊരുകളില്‍ മത്സ്യ…

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുല്ലശ്ശേരി പഞ്ചായത്തിലെ പൊതു കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്തിലെ പുത്തൻകുളം, മുളഞ്ചേരിക്കുളം എന്നിവിടങ്ങളിലായി കട്ട്‌ള, രോഹു, മൃഗാള തുടങ്ങിയ രണ്ടായിരത്തോളം…

അന്യംനിന്നു പോകുന്ന ഔഷധ സസ്യങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഔഷധ സസ്യങ്ങള്‍ മാത്രം നട്ട് ഒരു ഔഷധ സസ്യ പച്ചത്തുരുത്ത് നിര്‍മ്മിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ അമ്പതാമത്തെ പച്ചത്തുരുത്താണിത്.ഗ്രാമ…

കാരാപ്പുഴ അണക്കെട്ടിലും കൂട് മത്സ്യകൃഷി പദ്ധതി ആരംഭിക്കും- മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ വയനാട് ജില്ലയിലെ കാരാപ്പുഴ അണക്കെട്ടിലും ഫിഷറീസ് വകുപ്പിന്റെ കൂടു മത്സ്യകൃഷി പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ…

കാസർഗോഡ്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കരനെല്‍ കൃഷി ചെയ്ത മാലോത്തെ സെബാസ്റ്റ്യന്‍ അഞ്ചാനിക്കലിന്റെ കരനെല്‍കൃഷിക്ക് നൂറുമേനി വിളവ്.   ഒരു ഏക്കര്‍ സ്ഥലത്താണ് തനതു ഇനമായ തൊണ്ണൂറാന്‍ നെല്‍വിത്തു ഉപയോഗിച്ച് കരനെല്‍കൃഷിയിറക്കിയത്. ഒരു ഏക്കര്‍ …