* ബദലായി ശാസ്ത്രീയമായ ജൈവ നിയന്ത്രണമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തണം-മന്ത്രി വി.എസ്. സുനിൽ കുമാർ മറ്റു രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ളതും എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ലൈസൻസ് നൽകിവരുന്നതും ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതുമായ 27 കീടനാശിനികളുടെ നിരോധനം സംബന്ധിച്ച്…

നമ്മുടെ ഓണത്തിന് നമ്മുടെ നാട്ടിലെ പൂക്കൾ, സംസ്ഥാന സർക്കാർ ഏറ്റെടുത്ത കാസർകോടിന്റെ ക്യാമ്പയിനിന് മാതൃകയൊരുക്കി പുല്ലൂർ പെരിയ പഞ്ചായത്ത്. 31 ഏക്കർ സ്ഥലത്ത് പത്ത് പ്ലോട്ടുകളിലാക്കി തിരിച്ച് നടത്തിയ മിശ്ര കൃഷിക്ക് വരമ്പുകളിൽ നിറയെ…

തൃക്കരിപ്പൂരിനെ തരിശുരഹിത പഞ്ചായത്താക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിഡിയോകോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. കോവിഡ് കാലത്ത് നമ്മുടെ മണ്ണില്‍ കൃഷി ചെയ്ത് കാര്‍ഷിക മേഖലയെ സമ്പന്നമാക്കി നാടിനോടുള്ള വലിയ…

എറണാകുളം: ഓണസദ്യയിലെ ഉപ്പേരിയും ശർക്കര വരട്ടിയും തയ്യാറാക്കാൻ നല്ല നാടൻ വാഴപ്പഴങ്ങൾ വിളഞ്ഞു പാകമായിരിക്കുകയാണ് ചേന്ദമംഗലത്തിൻ്റെ വാഴത്തോപ്പുകളിൽ. കഴിഞ്ഞ രണ്ട് പ്രളയങ്ങളേയും അതിജീവിച്ചതിൻ്റെ മധുരമുണ്ട് ഇന്ന് ഇവിടത്തെ കർഷകരുടെ മുഖത്ത്. സെപ്തംബർ - ഒക്ടോബർ…

പരിസ്ഥി സംരക്ഷണത്തിലും ജലസംരക്ഷണത്തിനും കാര്‍ഷിക മേഖലയിലും വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ പിലിക്കോട് പഞ്ചായത്ത് ഇനി തരിശ് രഹിത പഞ്ചായത്ത്. തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിച്ചത് ഔപചാരിക പ്രഖ്യാപനം റവന്യൂ ഭവന നിര്‍മ്മാണ…

എറണാകുളം : ലോക്ഡൗണ്‍ കാലത്ത് മന്ദഗതിയിലായ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വുണ്ടാകുവാന്‍ തദ്ദേശ വിഭവ വിനോദ സഞ്ചാരം ലക്ഷ്യമിട്ടുകൊണ്ട് എറണാകുളം ടൂറിസ്റ്റ് ഡെസ്ക് വീട്ടിലൊരു കൊച്ചുമീന്‍ തോട്ടം ഒരുക്കുന്നതിനു പദ്ധതി തയ്യാറാക്കി. നഗരത്തിലെ വീടുകള്‍, ഫ്ളാറ്റുകള്‍,…

കൃഷി വകുപ്പിന്റെ സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ എന്ന കാർഷിക യന്ത്രവത്കരണ പദ്ധതിയിൽ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ, ചെറുകിട, വനിതാ സ്വയംസഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, സംരംഭകർ,…

തൃശ്ശൂർ: കരനെൽ കൃഷിയുടെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിൽ നെൽ വിത്തിറക്കി. തരിശു ഭൂമി കൃഷി യോഗ്യമാക്കാനുള്ള ഗ്രാമ പഞ്ചായത്തിൻ്റേയും തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായാണ് ഞാറ്റ് പാട്ടിൻ്റെ അകമ്പടിയോടെ ഒരേക്കറിൽ നെൽവിത്തിറക്കിയത്. കടപ്പുറം പഞ്ചായത്തിലെ പതിനഞ്ചാം…

പാലക്കാട്:  കോവിഡിന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ടതോടെ നെല്‍പ്പാടങ്ങളില്‍ തൊഴിലാളികളെ കിട്ടാതെ വലയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി തൊഴില്‍ സേന രൂപീകരിച്ച് ആനക്കര കൃഷിഭവന്‍. കുടുംബശ്രീയുടെ സഹായത്തോടെ പരമ്പരാഗത വനിതാ കര്‍ഷക തൊഴിലാളികളെ കണ്ടെത്തി…

എറണാകുളം: ഓണക്കാലത്ത് ചെണ്ടുമല്ലി പൂക്കൾക്കായി ചേന്ദമംഗലത്തുകാർക്ക് ഇനി മറുനാട്ടുകാരെ ആശ്രയിക്കേണ്ട. നാടിന് വേണ്ട പൂക്കൾ കൃഷി ചെയ്ത് അവർ സ്വയം പര്യാപ്തരായി  മാറിക്കഴിഞ്ഞു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ…