കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ ആടുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിലേയ്ക്ക് വാണിജ്യാടിസ്ഥാനത്തിൽ ആടുവളർത്തൽ പദ്ധതി ( 19 പെണ്ണാട് + ഒരു മുട്ടനാട് - 1,00,000 രൂപ ധനസഹായം), ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് (5 ആടുകൾ -…
കാസർഗോഡ്: മത്സ്യങ്ങളെ ജീവനോടെ ലൈവായി വാങ്ങുന്നതിന് മത്സ്യകൃഷിയിലെ ആധുനിക സാങ്കേതവുമായി നീലേശ്വരം നഗരസഭ.മത്സ്യങ്ങളെയും സൂക്ഷ്മാണുക്കളെയും ഒരുമിച്ചുവളര്‍ത്തി ഉയര്‍ന്ന വിളവെടുപ്പ് നടത്താവുന്ന ഇസ്രയേല്‍ സാങ്കേതിക വിദ്യയായ ബയോ ഫ്‌ളോക്ക് മാതൃക പ്രാവര്‍ത്തികമാക്കുവാന്‍ ഒരുങ്ങുകയാണ് നീലേശ്വരത്തെ വിവിധ…
കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മുഖമുദ്രയായ കൃഷിയിലൂടെ ഓരോ കുടുംബത്തിന്റേയും ജീവനോപാധി വര്‍ധിപ്പിക്കുന്നതിനും സുസ്ഥിരമായ വരുമാനം ഉറപ്പുവരുത്തുന്നതിനും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നു. പത്തനംതിട്ട ജില്ലയില്‍ നിലവില്‍ 3746 സംഘകൃഷി ഗ്രൂപ്പുകളിലായി 12748 അംഗങ്ങള്‍ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നുണ്ട്. കാലഘട്ടത്തിന്റെ…
ചിങ്ങം ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും മലയാളികളുടെ പുതുവർഷമായ ചിങ്ങം ഒന്നുമുതൽ മുതൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാർഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ രൂപീകരിക്കും. ചിങ്ങം ഒന്നായ ആഗസ്റ്റ്…
സംസ്ഥാനത്ത് 60 വയസ്സ് പൂർത്തിയായ ചെറുകിട നാമമാത്ര കർഷകർക്കായി നൽകുന്ന കർഷക പെൻഷൻ പദ്ധതിയിൽ പുതുതായി 10,269 കർഷകരെ കൂടി ഉൾപ്പെടുത്തി സർക്കാർ ഉത്തരവായതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. നിലവിൽ 2,57,116…
2021 സീസണിൽ കൊപ്രയുടെയും പച്ചത്തേങ്ങയുടെയും താങ്ങുവില നിശ്ചയിക്കുന്നത് സംബന്ധിച്ച് ഉല്പാദനച്ചെലവിന്റെ അടസ്ഥാനത്തിൽ സംസ്ഥാന കാർഷിക വില നിർണ്ണയ ബോർഡ് വിശദമായ പഠനം നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ കൊപ്രയ്ക്കും പച്ചത്തേങ്ങയ്ക്കും താങ്ങുവില വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട്…
കാസർഗോഡ്: കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി തരിശായിക്കിടന്ന വയലില്‍ നെല്‍കൃഷിയിറക്കി ഗ്രാമ വികസന വകുപ്പ് ജീവനക്കാര്‍. കാസര്‍കോട് കളക്ടറേറ്റിലെ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ്മയില്‍ ചെങ്കള പഞ്ചായത്തിലെ ബാരിക്കാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്തെ…
സംസ്ഥാനത്ത് ഇതുവരെ 440 മഴമറ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനുവരിയിൽ പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളിൽ ഒന്നായിരുന്നു പച്ചക്കറി കൃഷിയുടെ വൻതോതിലുള്ള വളർച്ചയ്ക്ക് ഉതകുന്ന മഴമറയുടെ റെയിൻ ഷെൽട്ടർ വ്യാപനം. കൃഷിക്കാർ മഴമറ…
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ക്ഷീരകർഷകരുടെ ക്ഷേമത്തിനായി നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ആഗസ്റ്റ് 17 മുതൽ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ…
തൃശൂർ : കശുവണ്ടി പരിപ്പ് സാധാരണക്കാരായ മലയാളികൾക്ക് കുറഞ്ഞ ചിലവിൽ പ്രാദേശികമായി ലഭ്യമാക്കുവാൻ ഉതകുന്ന 'മുളപ്പിച്ച കശുവണ്ടി' പരിചയപ്പെടുത്തുകയാണ് കേരള കാർഷിക സർവ്വകലാശാല. സർവകലാശാലയുടെ കീഴിലുള്ള മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രമാണ് പ്രതിരോധശക്തി വർധിപ്പിക്കാൻ…