തൃശ്ശൂർ: അടച്ചിടലിന് ശേഷം സഞ്ചാരികളെ വീണ്ടും വരവേൽക്കുകയാണ് ചെമ്പുക്കാവിലെ കൊല്ലങ്കോട് കൊട്ടാരം. കോവിഡ് പ്രോട്ടോകോൾ പ്രകാരം അടച്ചതിന് ശേഷം നവംബർ മൂന്നിന് തുറന്ന് പ്രവർത്തനമാരംഭിച്ച നഗരമധ്യത്തിലുള്ള ഈ കൊട്ടാരം ഇപ്പോൾ ന്യൂ ജെൻ ഫോട്ടോ…
ഭാവാഭിനയ പ്രധാനമായ റോളുകളിൽ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രായത്തെ കടന്നു നിൽക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. ഇടതുപക്ഷ…
കേരള ഫോക്‌ലോർ അക്കാദമി 2019 വർഷത്തെ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവാണ് അവാർഡിന് പരിഗണിക്കുന്നത്. പേര്, വിലാസം, ജനനതിയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ടെലഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം…
വയനാട്: ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക് പുതു മോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്‍ക്കില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടത്തി സഞ്ചാരികള്‍ക്കായി തുറക്കുന്നത്.…
കാസർകോട്: ബേക്കലിന്റെ പെരുമയിൽ തല ഉയർത്തി നിൽക്കുന്ന തുളുനാട് ഉത്തരവാദിത്ത ടൂറിസത്തിന്റെയും പൈതൃക ടൂറിസത്തിന്റെയും സാധ്യതകളിലേക്ക് തുഴയെറിഞ്ഞ് വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാനപ്പെട്ട…
തിരുവനന്തപുരം:കോവിഡാനന്തര വിനോദോപാധി എന്ന നിലയിൽ നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി ദ ലിഗോ ബാറ്റ്മാൻ, ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ, ഹാരിപോട്ടർ എന്നീ സിനിമകൾ പ്രദർശിപ്പിക്കും. 18 മുതൽ ഫെബ്രുവരി എട്ട് വരെ എല്ലാ…
കണ്ണൂർ: 200 വര്‍ഷത്തിലേറെ പഴക്കമുള്ള ബൈബിള്‍, വിദേശികളുടെ കല്ലറകള്‍ മാത്രം നിറഞ്ഞ നാലരയേക്കറോളം പരന്നു കിടക്കുന്ന സെമിത്തേരി, ബ്രിട്ടീഷ് പൗരാണികതയുടെയും സംസ്‌കാരത്തിന്റെയും ചരിത്രമുറങ്ങുന്ന സിഎസ്‌ഐ സെന്റ് ജോണ്‍സ് ഇംഗ്ലീഷ് പള്ളിയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. പുരാവസ്തു…
*. സര്‍പ്പപ്പാട്ട്, തുളളല്‍, പടയണി, അഗ്‌നിക്കാവടി എന്നിവ കാണാനും പഠിക്കാനും അവസരം *. ആനപ്പള്ള മതില്‍, താമരക്കുളം, ആംഫി തിയറ്റര്‍ സൗകര്യങ്ങള്‍ കേരളത്തിന്റെ കലാ-സാംസ്‌കാരിക പൈതൃകം ലോകമെമ്പാടുമെത്തിക്കുക ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലയില്‍ രംഗകലാകേന്ദ്രം (സെന്റര്‍…
പത്തനംതിട്ട: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുട്ടവഞ്ചി സവാരി നടത്തുന്ന അടവിയില്‍ അധിക അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ആരംഭിച്ച അടവി-കുട്ടവഞ്ചി അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂര്‍ത്തികരിച്ച് ഉദ്ഘാടന സജ്ജമായി. കുട്ടവഞ്ചി സവാരിക്കായി എത്തുന്ന…
തൃശ്ശൂർ: ചരിത്രപ്പെരുമ പേറുന്ന തൃശൂർ മൃഗശാല പുത്തൂരിലേക്ക് കൂട് മാറുമ്പോൾ സംസ്ഥാനത്തിന് കരഗതമാകുന്നത് രാജ്യത്തെ ആദ്യത്തെ സുവോളജിക്കൽ പാർക്ക്. കാനന സദൃശ്യമായ മരക്കൂട്ടങ്ങളും തുറസുകളും നിറഞ്ഞ 338 ഏക്കറിൽ വന്യമൃഗങ്ങൾക്കായി ഒരുങ്ങുന്നത് തനിമയാർന്ന ആവാസ…