ഇടുക്കി ഹൈഡൽ ടൂറിസവുമായി ബന്ധപ്പെട്ട് 98 ലക്ഷം രുപ ചെലവഴിച്ച്  ഹിൽവ്യു പാർക്കിൽ നടത്തുന്ന നിര്‍മ്മാണ പ്രവർത്തനങ്ങൾ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു വിലയിരുത്തി. നടപ്പാത നിർമാണം, ഇലക്ട്രിക്കല്‍ മെയിന്‍റനന്‍സ്, കോഫിഷോപ്പ്, റെയിന്‍ഷെല്‍ട്ടര്‍, …

മുഴപ്പിലങ്ങാട് ബീച്ചും ധർമ്മടം തുരുത്തുമായി ബന്ധപ്പെട്ട ടൂറിസം വികസന രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ അവതരിപ്പിച്ചു. കണ്ണൂർ ജില്ലയുടെ ടൂറിസം വികസനത്തിന് കുതിപ്പേകുന്നതാകും പദ്ധതി. ഇതിന്റെ ഭാഗമായി രണ്ടു കി.മീ ദൂരത്തിൽ സന്ദർശകർക്ക്…

മഹാത്മാഗാന്ധിയുടെ 70 ാം രക്തസാക്ഷിത്വ വാർഷികാചരണത്തിന്റെ ഭാഗമായി തയാറാക്കിയ രക്തസാക്ഷ്യം സോവനീർ പ്രകാശനം ചെയ്തു.  വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ സോവനീറിന്റെ പതിപ്പ് അശോകൻ ചരുവിലിന് കൈമാറി.  ഗാന്ധിജി…

* ടൂര്‍ഫെഡിന്റെ പുതിയ ഒരുദിന യാത്ര പാക്കേജുകള്‍ മന്ത്രി പ്രകാശനം ചെയ്തു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ടൂര്‍ഫെഡ് വിനോദസഞ്ചാര മേഖലയിലെ അനന്തസാധ്യതകള്‍ മനസിലാക്കി സഞ്ചാരികളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയാക്കാന്‍ പുതിയ യാത്ര പാക്കേജുകള്‍…

*വിജെടി ഹാളിൽ ആറിന് വൈകിട്ട് ആറ് മണിക്ക് കെ. പി. എ. സിയുടെ പ്രശസ്തമായ നാടകം മുടിയനായ പുത്രൻ വിജെടി ഹാളിൽ അരങ്ങേറുന്നു. ജൂലൈ ആറിന് വൈകിട്ട് ആറു മണിക്കാണ് നാടകം. സി. കേശവന്റെ…

* 13 ഗാനങ്ങളുടെ നൃത്താവിഷ്‌കാരം, 40 കലാപ്രതിഭകൾ വേദിയിൽ അതിജീവനത്തിന്റെ കരുത്തുമായി ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലുള്ള കേരളജനതയ്ക്ക് സമർപ്പണമായി 'ദേവഭൂമിക' നൃത്ത-സംഗീത ശിൽപവുമായി ആശാ ശരത്തും സംഘവും. 75 മിനുറ്റ് ദൈർഘ്യമുള്ള നൃത്ത-സംഗീതശിൽപം അവതരിപ്പിക്കുന്ന ജൂലൈ…

* നിർമ്മാണോദ്ഘാടനം 23ന് മുഖ്യമന്ത്രി  നിർവഹിക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ ആനപുനരധിവാസ കേന്ദ്രം കോട്ടൂരിൽ യാഥാർഥ്യമാവുന്നു. കാപ്പുകാട് ആനപുനരധിവാസ കേന്ദ്രമാണ് 108 കോടി രൂപ ചെലവിൽ രണ്ടു ഘട്ടങ്ങളായി നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക.…

സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീശാക്തീകരണം, വികസനം, മറ്റുളളവ (പരിസ്ഥിതി സംരക്ഷണം, ബോധവൽക്കരണം) എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ജൂലൈ ഒന്നു മുതൽ 31…

യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി സംഘടിപ്പിച്ചുവരുന്ന കേരളോത്സവത്തിന്റെ 2019 വർഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. ജൂൺ 30 ന് വൈകിട്ട് അഞ്ചിന് മുൻപായി എൻട്രികൾ ലഭ്യമാക്കണം.…

കേരള സാഹിത്യ അക്കാദമി ആഗസ്റ്റ്  10, 11, 12 തിയതികളിൽ അങ്കമാലിക്കടുത്ത് കാലടിയിൽ സംസ്ഥാനതല ചെറുകഥാശില്പശാല സംഘടിപ്പിക്കുന്നു. 18 വയസ്സു മുതൽ  40 വയസ്സുവരെയുള്ള യുവ എഴുത്തുകാർക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, യാത്രാബത്ത…