കുടുംബശ്രീ കേരളത്തിലെ സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എത്തിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി പാലക്കാട് നടന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം, അരങ്ങിന്റെ സമാപന സമ്മേളനം പാലക്കാട്…

കണ്ണൂര്‍, കോഴിക്കോട് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2019 ല്‍ 115 പോയിന്റ് നേടി കാസര്‍ഗോഡ് ഓവറോള്‍ കിരീടം സ്വന്തമാക്കി. 87 പോയിന്റുമായി കണ്ണൂര്‍ രണ്ടാംസ്ഥാനത്തും 62 പോയിന്റുമായി കോഴിക്കോട്…

കഥാരചന ഒന്നാം സ്ഥാനം - സോനു എസ് നായര്‍,( കൊല്ലം) രണ്ടാം സ്ഥാനം - ശ്രുതി (കാസര്‍ഗോഡ്) മൂന്നാംസ്ഥാനം - അഞ്ചു മണി( എറണാകുളം) അതുല്യ പി.എസ് ( തൃശ്ശൂര്‍) കവിതാരചന ഒന്നാം സ്ഥാനം…

താളമേളങ്ങളും വാദ്യഘോഷങ്ങളുമായി അരങ്ങുണര്‍ന്നു. പാലക്കാടിന് ഇനി കലയുടെ മൂന്ന് ദിനരാത്രങ്ങള്‍. സ്ത്രീസംഘശക്തിയുടെ കലാപ്രതിഭ മാറ്റുരയ്ക്കുന്ന കുടുംബശ്രീ സംസ്ഥാന കലോല്‍സവം 'അരങ്ങ്' 2019 ന് വര്‍ണാഭമായ അന്തരീക്ഷത്തില്‍ തുടക്കമായി. തദ്ദേസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ തിരിതെളിച്ച്…

തിരുവനന്തപുരം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ചുറ്റാൻ ആധുനിക സീറ്റിംഗ് സൗകര്യങ്ങളോടുകൂടിയ ബസുമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ബസിന്റെ ആദ്യയാത്ര ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. ടൂറിസം വകുപ്പിന്റെ 24…

ടെലിവിഷൻ ചാനലുകൾ ഉള്ളടക്കം സമൂലമായി പരിഷ്‌കരിക്കണം- മന്ത്രി കടകംപള്ളി സുരേന്ദ്രൻ   ടെലിവിഷൻ ചാനലുകൾ ഉള്ളടക്കം സമൂലമായി പരിഷ്‌കരിക്കണമെന്ന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 27-മത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണത്തിന്റെ…

നവംബര്‍ ഒന്നു മുതല്‍ മൂന്നു വരെ നടക്കാനിരിക്കുന്ന സംസ്ഥാന കുടുംബശ്രീ കലോത്സവത്തിലെ രുചിക്കൂട്ടുകള്‍ ഒരുക്കുന്നത് പൂര്‍ണമായും കുടുംബശ്രീയുടെ നേതൃത്വത്തില്‍. പാലക്കാട് കഫേശ്രീ, ഓങ്ങല്ലൂര്‍ അമ്മ കേറ്ററിംഗ്  യുണിറ്റ്, മേലാര്‍കോട് ഹോം സ്‌റ്റൈല്‍ കാറ്ററിങ് യൂണിറ്റ്…

പ്രാദേശിക സർക്കാരുകൾക്ക് ബാലാവകാശസംരക്ഷണത്തിൽ മുഖ്യ പങ്ക് - ഡോ. പിനാകി ചക്രബർത്തി പ്രാദേശിക സർക്കാരുകൾക്ക് ബാലാവകാശസംരക്ഷണത്തിൽ മുഖ്യ പങ്ക് വഹിക്കാനാകുമെന്ന് യൂണിസെഫ് തമിഴ്‌നാട്-കേരള സോഷ്യൽ പോളിസി ചീഫ് ഡോ. പിനാകി ചക്രബർത്തി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിലെ…

ശബരി ആശ്രമം നവീകരിക്കുമെന്ന വാക്കു പാലിച്ച് സംസ്ഥാന സര്‍ക്കാരും സാംസ്‌ക്കാരിക വകുപ്പും. അകത്തേത്തറ ശബരി ആശ്രമത്തില്‍ 2019 ജനുവരി 10 മുതല്‍ 15 വരെ നടന്ന രക്തസാക്ഷ്യം പരിപാടിയില്‍ പ്രഖ്യാപിച്ച ഗാന്ധി 'രക്തസാക്ഷ്യം' സ്മൃതി…

ലോക സിനിമാസ്വാദകരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലോകസിനിമ ആസ്വദിക്കുന്നതിന് താത്പര്യമുള്ളവരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നു. ലോകോത്തര നിലവാരമുള്ള സിനിമകൾ ആധുനിക സാങ്കേതിക മികവോടെ ബിഗ് സ്‌ക്രീനിൽ കുറഞ്ഞ നിരക്കിൽ…