പത്രപ്രവര്‍ത്തകനായ ഷജില്‍ കുമാര്‍ എഴുതിയ ജില്ലയിലെ 21 പ്രമുഖരുടെ വ്യക്തിവിശേഷ കുറിപ്പുകള്‍ അടങ്ങിയ 'മൊഴിയാളം' പുസ്തകം ജില്ലാ പബ്ലിക് ലൈബ്രറിയില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ- നിയമ- സംസ്‌കാരിക - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍…
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെ.എസ്.എഫ്.സി.ഡി) തിരുവനന്തപുരം, തമ്പാനൂരിലെ കെ.എസ്.ആർ.ടി.സി.ബസ് ടെർമിനലിലെ ലെനിൻ സിനിമാസ് തിയേറ്ററിന്റെ നിരക്ക് (4കെ 3ഡി പ്രൊജക്ഷൻ, അറ്റ്‌മോസ് സൗണ്ട് സിസ്റ്റം) ആകർഷകമായി പുനർനിർണയിച്ചു. ഫീച്ചർ ഫിലിമുകൾക്ക് നികുതികൾ ഉൾപ്പെടെ…
മലയാള സിനിമയിലെ വിവിധ സംഘടനകളെ ഉൾപ്പെടുത്തി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ബോൾഗാട്ടി പാലസ്സിൽ സിനിമാ മേഖലയിലെ നിലവിലെ പ്രതിസന്ധികളും, ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സൗകര്യങ്ങൾ സിനിമാ വ്യവസായത്തിന് എങ്ങനെ കൂടുതൽ ഫലവത്താക്കാം…
ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം രംഗത്ത് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കുമരകത്ത് നടപ്പാക്കിയ പദ്ധതികള്‍ക്ക്…
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സഞ്ചാരികൾക്കായി തുറന്നു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബൊട്ടാണിക്കൽ ഗാഡന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാറില്‍ നിന്നും ദേവികുളം റോഡില്‍ മൂന്നാര്‍ ഗവണ്‍മെന്റ് കോളേജിനു സമീപത്തായാണ് പാര്‍ക്കിന്റെ പണി…
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായി സെപ്റ്റംബര്‍ ഏഴിന് മീനച്ചിലാറ്റില്‍ നടക്കുന്ന താഴത്തങ്ങാടി വള്ളംകളിക്ക് വിപുലമായ ഒരുക്കങ്ങള്‍. ഒന്‍പതു ചുണ്ടന്‍ വള്ളങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. വൈകുന്നേരം അഞ്ചിനാണ് ഫൈനല്‍. ഇതിനു പുറമെ ചെറുവള്ളങ്ങളുടെ മത്സരങ്ങളുമുണ്ട്. സജ്ജീകരണങ്ങള്‍…
സംസ്ഥാന/ജില്ലാ സ്‌കൂൾ കലോത്സവത്തിന് വിവിധ ഇനം മത്സരങ്ങളിൽ വിധികർത്താവായിരിക്കാൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സരവിഭാഗം, യോഗ്യത, മുൻപരിചയം എന്നിവ അടങ്ങുന്ന ബയോഡേറ്റ സഹിതം ആർ.എസ്.ഷിബു, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ(ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,…
കൊച്ചി: സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ പങ്കാളിത്തത്തോടെ ആലപ്പുഴയില്‍ നടക്കുന്ന 67 ാമത് നെഹ്‌റു ട്രോഫിവള്ളം കളിയുടെ ടിക്കറ്റ് വില്‍പ്പന എറണാകുളം ഡിറ്റിപിസിയുടെ ഓഫിസില്‍ നിന്നും ആരംഭിച്ചു. ഓഗസ്റ്റ് മാസം 10—ാം തിയതി പുന്നമടയില്‍ നടക്കുന്ന…
സ്വാതിതിരുനാൾ മഹാരാജാവിന്റെ സംഭാവനകളെ അടിസ്ഥാനമാക്കി നിർമ്മിച്ച ഡോക്യുമെന്ററി, സ്വാതിരവത്തിന്റെ പ്രകാശനം സ്വാതിതിരുനാൾ സംഗീത കോളേജിൽ നടന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഡോക്യുമെന്ററിയുടെ പതിപ്പ് മന്ത്രിയിൽ നിന്നും വീണാവിദുഷി രുക്മിണി…
പ്രതിമാസ കലാപരിപാടികള്‍ക്ക് തുടക്കമായി കണ്ണൂർ: സംഗീതത്തിന് മതമോ ജാതിയോ ഇല്ലെന്നും സ്‌നേഹം മാത്രമാണ് അതിന്റെ മതമെന്നും എഴുത്തുകാരന്‍ ടി പത്മനാഭന്‍. ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന പ്രതിമാസ കലാ-സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി നടന്ന ഉമ്പായി അനുസ്മരണ…