മൂന്നാറിന്റെ സുന്ദരകാഴ്ചകള്‍ ആസ്വദിക്കാനായി എറണാകുളം ഡിടിപിസിയും കേരളാ സിറ്റി ടൂറും സംയുക്തമായി അവതരിപ്പിക്കുന്ന സമ്മര്‍ സ്‌പെഷ്യല്‍ മൂന്നാര്‍ 1 ഡേ പാക്കേജിന് അവസരമൊരുക്കുന്നു. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലമേടുകളും  മഞ്ഞുപുതച്ച വഴികളിലൂടെയും ഒപ്പം…

വിനോദസഞ്ചാര കേന്ദ്രമായ ഗവിയില്‍ മൂന്ന് ദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഈ മാസം 29, 30, മെയ് 1 എന്നീ ദിവസങ്ങളിലാണ് വിലക്കുള്ളത്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെട്ടേക്കാമെന്നതിനാല്‍ ശക്തമായ…

കൊച്ചി: എറണാകുളം ഡിറ്റിപിസി യും ട്രാവെല്‍മെറ്റ് സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന കേരള സിറ്റി ടൂറിന്റെ ഇലവീഴാപൂഞ്ചിറ   വണ്‍ ഡേ പാക്കേജും മിസ്റ്റി മൂന്നാര്‍ രാജമല ഇരവികുളം, മൂന്നാര്‍  സൂര്യനെല്ലി കൊളുക്കുമല പാക്കേജുകളും ഇതിനോടകം ആരംഭിച്ചിരിക്കുന്നു.…

ദു:ഖവെള്ളിയാഴ്ച പ്രമാണിച്ച് ഏപ്രിൽ 19നും പാർമെന്റ് തിരഞ്ഞെടുപ്പ് ദിവസമായ 23നും സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റേറിയവും തുറന്ന് പ്രവർത്തിക്കുന്നതല്ല എന്ന് ഡയറക്ടർ അറിയിച്ചു.

ഇടുക്കിയിൽ തേക്കടിക്കു സമീപം കുമളിയിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോളിഡേ ഹോം ഫോർ വർക്കേഴ്‌സ് വിശ്രമകേന്ദ്രത്തിൽ അംഗങ്ങളായിട്ടുളള തൊഴിലാളികൾക്കും, സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾക്കും, പൊതുജനങ്ങൾക്കും കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ലഭ്യമാണ്.…

* പാസുകൾ ടാഗോർ തിയറ്ററിൽ ലഭിക്കും പ്രശസ്ത നർത്തകി സൊണാൽ മാൻസിംഗ് 'ഭാരതീയം' നൃത്ത-സംഗീത സമന്വയവുമായി തലസ്ഥാനത്തെത്തുന്നു. 11ന് വൈകിട്ട് ആറരയ്ക്കാണ് വഴുതക്കാട് ടാഗോർ തിയറ്ററിൽ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൃത്ത-സംഗീത…

തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ ചലച്ചിത്രവികസനകോർപ്പറേഷന്റെ ലെനിൻ സിനിമാസ് തിയേറ്റർ ആരംഭിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികമന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്രവ്യവസായത്തിൽ ഗുണകരമായ മാറ്റം വരുത്തുന്നതിന് സർക്കാരിന് സാധിച്ചതായി മന്ത്രി പറഞ്ഞു.…

കേരള ടൂറിസം ഡെവല്പമെന്റ് കോർപ്പറേഷന്റെ കീഴിലുള്ള നൂറുവർഷം പിന്നിടുന്ന മാസ്‌കറ്റ് ഹോട്ടലിന്റെ പൈതൃകസംരക്ഷണപദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടൂറിസം മേഖലയ്ക്ക്…

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഡോക്യുമെന്ററി, ഹൃസ്വചിത്രം നിർമിക്കുന്ന സംവിധായകരുടെ പാനലിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് ആറ് വരെ നീട്ടി. മൂന്നു വിഭാഗങ്ങളിലേക്കാണ് ഡോക്യുമെന്ററി സംവിധായകരുടെ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡോക്യുമെന്ററി സംവിധാന രംഗത്ത് ദേശീയ…

പത്മഭൂഷന്‍ ലഭിച്ച നടന്‍ മോഹന്‍ലാലിനെ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ വസതിയില്‍ സ്വീകരിച്ചു. പുരസ്കാരം ലഭിച്ച ശേഷം ആദ്യമായാണ് മന്ത്രിയെ കാണാന്‍ മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തെ പൊന്നാടയണിയിച്ച് മന്ത്രി ആദരിച്ചു. ഫെബ്രുവരി…