ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് ഡിസി മില്ലിൽ പ്രവർത്തിക്കുന്ന ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രത്തിൽ (സി.എഫ്.എൽ.റ്റി.സി) 60 ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾ സജ്ജമായി. ഓക്‌സിജൻ കിടക്കകളുടെ ഉദ്ഘാടനം അഡ്വ. എ.എം. ആരിഫ് എം.പി.…

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ കിറ്റും ഓക്‌സി മീറ്ററുകളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി വിതരണോദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രതിരോധ…

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ പ്രതിരോധ ഗുളികകൾ വിതരണം ചെയ്ത് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത്. കോവിഡ് പ്രതിരോധ നടപടി ഊർജിതമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് ഹെൽപ്പ് ഡെസ്‌ക്ക്, മരുന്ന്,…

ആലപ്പുഴ: റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ, കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ, റോഡിലും പാതയോരങ്ങളിലും യാത്രക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയിൽ കൂട്ടിയിട്ട കെട്ടിട നിർമ്മാണ സാമഗ്രികൾ, വൃക്ഷ കൊമ്പുകൾ എന്നിവ…

ആലപ്പുഴ : കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി മുഹമ്മ വാർഡ് 16, വാർഡ് 1- ൽ കായിക്കര കവല മുതൽ പുത്തനങ്ങാടി വരെയുള്ള റോഡിനു പടിഞ്ഞാറ് ഭാഗം വരെ, വയലാർ…

ആലപ്പുഴ: മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി ജൂൺ5നും ജൂൺ6 നും നടക്കുന്ന ശുചീകരണപ്രവർത്തനങ്ങൾ ജനകീയ യജ്ഞമാക്കി മാറ്റണമെന്നും എല്ലാവരും സഹകരിക്കണമെന്നും ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും പറഞ്ഞു.…

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വെള്ളിയാഴ്ച(മേയ് 4) ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയെത്തി. 9.97 ശതമാനമാണ് വെള്ളിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1198 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1808 പേർ രോഗമുക്തരായി. രോഗബാധിതരിൽ…

ആലപ്പുഴ: ജില്ലയിലെ 72 പഞ്ചായത്തുകൾ കോവിഡ് പ്രതിരോധപ്രവർത്തന പദ്ധതികൾക്കായി 13.25 കോടി രൂപ വകയിരുത്തിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനുൻ വാഹിദ് പറഞ്ഞു. വിവിധ പഞ്ചായത്തുകൾ കോവിഡ് പ്രതിരോധത്തിനായി 218 പദ്ധതികളാണ് നടപ്പാക്കുക. 33…

ആലപ്പുഴ: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് ഓഫീസ് എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാരുടെയും മാറ്റിവയ്ക്കപ്പെട്ട ശമ്പളത്തിൽ നിന്നും തിരികെ ലഭ്യമായ രണ്ടാം ഗഡുതുക 5,37,100 രൂപ വാക്‌സിൻ ചലഞ്ചിന്റെ…

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഫലവൃക്ഷ ഗ്രാമം പദ്ധതിക്ക് 50000 ഫലവൃക്ഷ തൈകൾ നൽകി റീച്ച് വേൾഡ്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് റീച്ച് വേൾഡ്. ഒരു ലക്ഷം തൈകൾ പൊതുജനങ്ങൾക്ക്…