ആലപ്പുഴ: ബൈപാസിന്റെ ചില ഭാഗങ്ങളിൽ സർവ്വീസ്റോഡ് പൂർത്തിയാക്കാനും പദ്ധതിയുടെ ഭാഗമല്ലാതെ പോയ അധിക ജോലികൾ കൂടി പൂർത്തീകരിക്കാനും ആവശ്യമായ തുക കരാറിന്റെ തുടർച്ചയായി തന്നെ ചെയ്ത് തീർക്കുന്നതിന് കേന്ദ്രത്തിൽ നിന്ന് പണം ആവശ്യപ്പെടാൻ പൊതുമരാമത്ത്…

ആലപ്പുഴ: പ്രളയാനന്തരം സ്‌കൂളുകളുടെ നവീകരണത്തിനും ഐ ആം ഫോർ ആലപ്പിയുടെ കൈത്താങ്ങ്.വെള്ളപ്പൊക്കത്തിൽ കമ്പ്യൂട്ടർ ലാബ് നശിച്ചുപോയ തിരുമല വാർഡിലെ പള്ളാത്തുരുത്തി ഇ.ഡി.എൽ.പി.സ്‌കൂളിനാണ് ഇക്കുറി ഐ ആം ഫോർ ആലപ്പിയുടെ സഹായം ലഭിച്ചത്. ഒന്നേമുക്കാൽ ലക്ഷം…

അമ്പലപ്പുഴ: പ്രളയാനന്തരം കേരള ജനത അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ശുദ്ധജല ലഭ്യതയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. റോട്ടറി ക്ലബ്ബ് ഓഫ് അരൂർ സാറ്റലൈറ്റ് സിറ്റി അങ്കണവാടികൾക്ക് സൗജന്യമായി നൽകിയ വാട്ടർ പ്യൂരിഫയർ വിതരണം…

ആലപ്പുഴ: നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലും എയ്റോബിക് കമ്പോസ്റ്റ് പ്ലാന്റുകൾ സ്ഥാപിക്കാൻ ആലപ്പുഴ നഗരസഭ ഒരുക്കമാണെന്ന് ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിൽ സ്ഥലമുള്ളയിടത്തെല്ലാം പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ല മെഡിക്കൽ…

ആലപ്പുഴ: നല്ല ആരോഗ്യ ശീലത്തിലേയ്ക്ക് സമൂഹത്തെ നയിക്കുക എന്ന ലക്ഷ്യത്തോടെ ജില്ല മെഡിക്കൽ ഓഫീസിന്റെയും ജില്ല പോലീസിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത പരിപാടിയായ സ്‌മൈൽ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് നടക്കും.സ്റ്റുഡന്റ്‌സ്…

ആലപ്പുഴ: കുട്ടനാടിനെ ഗ്രസിച്ച മഹാ പ്രളയത്തെ തുടർന്ന് തളർച്ച നേരിടുന്ന ക്ഷീര മേഖലയ്ക്ക് പുത്തനുണർവേകാൻ കൈത്താങ്ങായി 'അയാം ഫോർ ആലപ്പി'. ആലപ്പുഴ സബ് കളക്ടർ വി.ആർ. കൃഷ്ണ തേജ മുൻകൈയെടുത്ത് ക്ഷീരമേഖലയിലെ പ്രളയദുരിതാശ്വാസ സമിതിയുടെ…

ആലപ്പുഴ: പ്രളയത്തിൽ നശിച്ച ചേന്ദമംഗലം കൈത്തറി പുനസ്ഥാപിക്കാനുള്ള ചേക്കുട്ടി പാവകളുടെ നിർമാണം ആലപ്പുഴയിലും.ആലപ്പുഴ നീർക്കുന്നം എസ്.ഡി.വി ഗവ യു.പി എസ്സിലെ നൂറോളം വരുന്ന വിദ്യാർഥികളാണ് ചേക്കുട്ടിപാവകളുടെ നിർമാണം ഏറ്റെടുത്തത്. വിദ്യാർഥികൾക്കുള്ള പരിശീലനവും സ്‌കൂളിൽ നടന്നു.…

ആലപ്പുഴ : അമ്പലപ്പുഴ തെക്ക്-വടക്ക് കുടുംബശ്രീ യൂണിറ്റുകൾ വഴി കാക്കാഴം നീർക്കുന്നം സർവീസ് സഹകരണ ബാങ്ക് നൽകുന്ന പലിശരഹിത വായ്പയുടെ വിതരണ ഉദ്ഘാടനം ഒക്ടോബർ11 വൈകുന്നേരം 4 മണിക്ക് നീർക്കുന്നം എൻ.എസ്.എസ്.ഹാളിൽ പൊതുമരാമത്ത് രജിസ്ട്രേഷൻ…

ആലപ്പുഴ: ആലപ്പുഴ പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിനു കീഴിലുള്ള നാല് കേന്ദ്രങ്ങളിൽ റോഡ് നവീകരണം നടത്തുന്നതിനാൽ ഒക്ടോ.12 മുതൽ ഈ ഭാഗങ്ങളിൽ ഗതാഗതം താൽക്കാലികമായി നിരോധിക്കും. സി.സി.എൻ.ബി റോഡ്, മോൺസിഞ്ഞോർ റയനോൾഡ്…

ആലപ്പുഴ: ആലപ്പുഴ, ചേർത്തല ഹോമിയോ ആശുപത്രികളിലേക്ക് താത്കാലികമായി ഫാർമസിസ്റ്റിനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത യോഗ്യതയുള്ള 25നും 45നുമിടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഒക്ടോബർ 16ന് ഉച്ചയ്ക്ക് 12ന് ഇരുമ്പ് പാലത്തിന് സമീപം കോഴിക്കൂട്ടുങ്കൽ കെട്ടിടത്തിന്റെ…