ആലപ്പുഴ: പൊതു വിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴ എസ്.ഡി.വി. സെന്റനറി ഹാളില്‍ സജ്ജമാക്കിയിട്ടുള്ള ഭക്ഷ്യ ധാന്യകിറ്റ് പാക്കിങ് കേന്ദ്രം മന്ത്രി പി. തിലോത്തമൻ സന്ദർശിച്ചു. അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലേക്കുള്ള വെള്ള കാർഡുകാർക്കുള്ള കിറ്റാണ് നിലവിൽ…

ആലപ്പുഴ: അടുത്തദിവസങ്ങളിൽ ട്രെയിനുകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ക്രമീകരണങ്ങൾ സുസജ്ജവും സുഗമവുമാണെന്ന് ഉറപ്പാക്കാൻ ജില്ല ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മോക്ക് ഡ്രിൽ നടത്തി.…

ആലപ്പുഴ: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ട്രയിനുകള്‍ക്ക് വൈകാതെ ആലപ്പുുഴയില്‍ സ്റ്റേഷന്‍ അനുവദിക്കുമെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഇവിടെ എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുമുള്ള ഒരുക്കങ്ങള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. ഇതിന്‍റെ…

ആലപ്പുഴ: ലോക്ക്ഡൗൺ ഇളവിന് ശേഷം നാട്ടിലേയ്ക്ക് തിരികെ എത്തുന്നവർക്ക് സുരക്ഷിത വാസം ഉറപ്പിക്കാൻ രാപ്പകൽ അധ്വാനിക്കുകയാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ. അന്യ സംസ്ഥാനങ്ങളിൽ നിന്നും തിരികെ എത്തുന്നവരുടെ പാസ്സിനുള്ള അപേക്ഷ പഞ്ചായത്ത് സെക്രട്ടറിമാരുടെ ലോഗിനിൽ…

ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച 18-05-2020 മുതൽ തുടങ്ങുന്നു ജില്ലയിൽ സർവ്വീസ്സ് നടത്തുന്ന ബസ്സുകളുടെ സമയവിവരം ചുവടെ ചേർക്കുന്നു .. ▪️0800 AM അരൂർ പള്ളി - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി…

ആലപ്പുഴ ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇൻഡസ് ഇൻഡ് ബാങ്കിന്റെ കൈത്താങ്ങ്. മെത്ത, ഐ വി സ്റ്റാൻഡ് എന്നിവയുൾപ്പെടെയുള്ള 100 ബെഡ്ഡുകൾ, ഇൻഡസ്ഇൻഡ് ബാങ്ക് പ്രതിനിധികൾ ഇന്ന് കായംകുളത്ത് എല്ലെമ്മെക്സ് ഹോസ്പിറ്റലിൽ നടത്തിയ ചടങ്ങിൽ…

ആലപ്പുഴ: പുന്നപ്ര പഞ്ചായത്തിലെ പറവൂരില്‍ റോഡ് നിര്‍മ്മാണത്തിൻ്റെ ഭാഗമായി ഓടയ്ക്കായി കുഴിച്ച കുഴിയിൽ മതിൽ ഇടിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ ബാലചന്ദ്രന്‍റെ കുടുംബത്തിന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ അമ്പതിനായിരം രൂപ ധനസഹായം…

ആലപ്പുഴ:  ഡെല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കേരളത്തിലെത്തിയ 49 ആലപ്പുഴ ജില്ലക്കാരെ നിരീക്ഷണത്തിലാക്കാന്‍ കുറ്റമറ്റ എകോപനമാണ് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്ന് (മെയ് 15) ന് രാവിലെയാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും എത്തിയ യാത്രക്കാരെ…

ആലപ്പുഴ: സര്‍ക്കാര്‍ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ റേഷന്‍ കടകള്‍ വഴിയുള്ള വിതരണം മെയ് 20വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു.…

ആലപ്പുഴ: ജില്ലയിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ നടത്തി വരുന്ന ആശ വർക്കർമാർക്ക് സുരക്ഷ ഒരുക്കുന്നതിനായി ജില്ല പഞ്ചായത്ത് ഫെയ്‌സ് ഷീൽഡുകളും സാനിറ്റൈസറുകളും വാങ്ങി നൽകി. ജില്ല പഞ്ചായത്ത് ഹാളിൽ ജില്ല…