ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകേന്ദ്ര മാറ്റത്തിന് അപേക്ഷിച്ചവർക്ക് മാനദണ്ഡങ്ങൾക്കനുസൃതം അനുവദിച്ച പുതിയ പരീക്ഷാകേന്ദ്രങ്ങളുടെ ലിസ്റ്റ് https:// sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.inഎന്നീ…

ആലപ്പുഴ: ഇരുപത്തിയാറാം തീയതി ആരംഭിക്കുന്ന എസ്എസ്എൽസി , ഹയർസെക്കൻഡറി , വി എച്ച് എസ് സി പരീക്ഷാർത്ഥികളുടെ ശരീരതാപനില പരിശോധിക്കാനുള്ള തെർമൽ സ്കാനറുകൾ ജില്ലയിലെത്തി. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് വഴി ഉടൻ തന്നെ തെർമൽ…

ആലപ്പുഴ: ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ക്രമാതീതമായി വർദ്ധിച്ചതായി ഉപഭോക്താക്കളിൽ നിന്നും ദിനംപ്രതി പരാതികൾ ലഭിച്ചു കൊണ്ടിരിക്കുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ മീറ്റ് മർച്ചൻറ് ,പോൾട്രി മർച്ചൻറ് എന്നിവരുടെ സംഘടനാ…

ആലപ്പുഴ: മെയ് 26നു ആരംഭിക്കുന്ന എസ് എസ് എൽ സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്‌ടറുടെ കാര്യാലയം കേന്ദ്രമാക്കി ജില്ല തല വാർ…

ആലപ്പുഴ: തോട്ടപ്പള്ളി പൊഴിയുടെ തീരത്തെ കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റുന്നത് പൊഴിയുടെ വീതി കൂട്ടാനും വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനും വേണ്ടിയാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ജില്ല കളക്ടര്‍ എം.അഞ്ജന വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം…

ആലപ്പുഴ ജില്ലയില്‍ വിദേശത്തു നിന്നും വന്ന 18 പേരെയാണ് ഇന്ന് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചത്. റിയാദില്‍ നിന്നും ഇന്ന് പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മൂന്ന്…

ആലപ്പുഴ:  ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മാവേലിക്കര സ്വദേശിയായ ഗർഭിണിയുടെ ഭർത്താവിനാണ് കോവിഡ്. മെയ് 9ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ വിമാനത്തിലെത്തിയ ഇദ്ദേഹം ടാക്സിയിൽ വീട്ടിലെത്തി ഹൗസ് ക്വാറൻറൈനിൽ…

ആലപ്പുഴ: കോവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കരുതല്‍നിരീക്ഷണ നടപടികള്‍ സുഗമവും കാര്യക്ഷമവുമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ജില്ല കളക്ടര്‍ എം അഞ്ജന വിശദീകരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ കരുതല്‍…

ആലപ്പുഴ: കോവിഡ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തികഞ്ഞ ജാഗ്രതയോടെ എല്ലാവരും പെരുമാറണമെന്ന് ജില്ല കളക്ടര്‍ എം അഞ്ജന പറഞ്ഞു. സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും നിര്‍ബന്ധമാണ്. സാധനങ്ങള്‍ വാങ്ങുവാന്‍ കടകളില്‍ ആളുകള്‍ കൂട്ടം…

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഏകോപനത്തിന് റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം ആലപ്പുഴ: തങ്ങളുടെ പരിധിയില്‍ നിരീക്ഷണത്തിലും ക്വാറന്റൈനിലും കഴിയുന്നവര്‍ നിശ്ചിത കാലയളവ് നിബന്ധനകള്‍ പാലിച്ച് തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് ജില്ലയുടെ…