ആലപ്പുഴ: കളക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലുളള പച്ചിലക്കൂട്ട് പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തിൽ നാട്ടറിവ് സൈക്കിൾ റാലി നടത്തി. ആലപ്പുഴയിലെ ഗ്രാമപ്രദേശങ്ങളിലെ ജൈവ കൃഷി നടക്കുന്ന സ്ഥലങ്ങൾ നേരിൽ സന്ദർശിച്ച് ജൈവപാഠങ്ങളുൾക്കൊണ്ടുള്ള അറിവ് ശേഖരണമാണ് സൈക്കിൾ…

പാണാവള്ളി : പാണാവള്ളി പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രമായ കണ്ണങ്കുളം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. അരൂർ എം. എൽ.എ എ.എം ആരിഫാണ് പാർക്ക് ഉത്ഘടനം ചെയ്തത്.പാണാവള്ളി പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തായി കാടുപിടിച്ചു…

67 വീടുകളുടെ നിർമാണം പൂർത്തിയായി ആലപ്പുഴ : എല്ലാവർക്കും സ്വന്തമായി വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സംസ്ഥാന സർ്ക്കാർ ആവിഷ്‌കരിച്ച ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മികച്ച തുടക്കം. രണ്ടാംഘട്ടത്തിൽ 67 വീടുകളുടെ നിർമാണമാണ്…

ആലപ്പുഴ: ചക്കുളത്തുകാവ് ക്ഷേത്രട്രസ്റ്റും ജില്ലാശുചിത്വമിഷനുമായി ചേർന്ന് ഇത്തവണയും പൊങ്കാല ഹരിത സൗഹൃദമാക്കാൻ നടപടി സ്വീകരിക്കുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കിയും മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച്, സംസ്‌കരിച്ചുകൊണ്ടും ഭക്തജനപങ്കാളിത്തത്തോടെ പ്രകൃതിയോടിണങ്ങിക്കൊണ്ടുള്‌ള പൊങ്കാല നടത്തുന്നതിനാണ് ശ്രമിക്കുന്നത്. ഭക്തജനങ്ങൾ…

ആലപ്പുഴ: ഭരണപരിഷ്‌കാര കമ്മീഷന്റെ പൗരകേന്ദ്രിത സേവനങ്ങൾ സംബന്ധിച്ച 'പബ്ലിക് ഹിയറിംഗ്' നവംബർ 30 ന് ആലപ്പുഴ ജില്ലാപഞ്ചായത്ത് ഹാളിൽ നടത്തും. രാവിലെ 10 ന് ചേരുന്ന ചടങ്ങിൽ കമ്മീഷൻ ചെയർമാൻ വി. എസ്. അച്യുതാനന്ദൻ…

ആലപ്പുഴ: 59ാമത് ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവത്തിന്റെ മത്സരഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് അതിവേഗത്തിൽ.സ്‌കൂളുകളിൽ വിവര സാങ്കേതിക വിദ്യാ പരിശീലനം നൽകുന്ന ഐ.ടി അറ്റ് സ്‌കൂൾ അദ്ധ്യാപകരുടെ 12 പേരടങ്ങുന്ന സംഘമാണ് ഫലപ്രഖ്യാപനം വേഗമാക്കിയത്. . ആറു…

ആലപ്പുഴ: ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ഡിസംബർ ഒന്നിന് രാവിലെ 10.30ന് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. 46-6 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്ക് ഒന്നിന് 100 രൂപയെന്ന നിരക്കിലാണ് വിതരണം. നമ്പർ: 9656771796

മാവേലിക്കര: ജില്ലാ കലോത്സവത്തിൽ കുറ്റമറ്റ തരത്തിൽ ഭക്ഷണം വിളമ്പി ഏവരുടേയും പ്രശംസ ഏറ്റുവാങ്ങി ഫുഡ് കമ്മിറ്റി, ഓണാട്ടുകരയുടെ ഹൃദയ ഭൂമിയെന്നു വിശേഷിപ്പിക്കുന്ന മാവേലിക്കരയിൽ നടക്കുന്ന കൗമാര മേളയ്ക്ക് നാടിന്റെ മാഹാത്മ്യം വിളിച്ചോതി നടൻ ഭക്ഷണം…

ആലപ്പുഴ : ജില്ല വിദ്യാഭാസ വകുപ്പും, ഇൻഫർമേഷൻ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനം കലോത്സവവേദിയക്ക് ്മിഴിവേകുന്നു. ചൈൽഡ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കലോത്സവത്തിന്റെ പ്രധാന വേദിയായ മറ്റം സെന്റ്…

മാവേലിക്കര: കലോത്സവ വേദിയിൽ എക്‌സൈസ് വകുപ്പിന്റെ 'വിമുക്തി' ലഹരി മുക്ത പ്രചരണത്തിന്റെ ഭാഗമായി ചിത്രപ്രദർശനം, ഫിലിം ഷോ എന്നിവ നടത്തി. സ്‌കൂൾ വിദ്യാർത്ഥികളും എക്സൈസ് വകുപ്പും ചേർന്ന് തയ്യാറാക്കിയ ചിത്രങ്ങൾ, ലഘുലേഘകൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്.…