മാവേലിക്കര: ആലപ്പുഴ ജില്ലാ കലോത്സവത്തിന് മാവേലിക്കരയിൽ തുടക്കം. കലോത്സവത്തിന്റെ പ്രധാന വേദിയായ മറ്റം സെന്റ് ജോൺസ് എച്ച.്എസ്.എസിൽ അക്ഷര ലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവ് കാർത്യായനി അമ്മ ഭദ്രദീപം കൊളുത്തി കൗമാര കലാമേള…
ആലപ്പുഴ: ജില്ലയിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്ക കേസുകൾ വർധിക്കുന്നതായി വനിതാ കമ്മീഷൻ നിരീക്ഷണം. ഭൂരിഭാഗം സ്വത്ത് തർക്ക കേസുകളിലും ഇരകളാകുന്നത് വയോധികരാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു.്ആലപ്പുഴ ജില്ലാ പഞ്ചായത്ത്…
ചെങ്ങന്നൂർ: പ്രളയത്തിൽ തകർന്ന സ്‌കൂൾ പുസ്തകശാല പുനർനിർമിച്ചു. തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ നിർമ്മിച്ച പുസ്തകശാലയുടെ നിർമാണത്തിൽ പങ്കാളികളായവരെ ആദരിക്കുകയും ചെയ്തു.അതിജീവനം എന്നാണ് പുതിയ പുസ്തകശാലയുടെ പേര്. ആഗസ്റ്റിലുണ്ടായ മഹാ പ്രളയത്തെ തുടർന്ന് സ്‌ക്കൂൾ…
ആലപ്പുഴ: ചെറുപ്പം മുതലേ സ്‌കൂൾ വിദ്യാർഥികളിൽ ജന്തുസ്‌നേഹം വളർത്തുക എന്ന ലക്ഷ്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ച ജന്തുക്ഷേമ ക്ലബിന് ചാരമംഗലത്ത് ഉജ്വല തുടക്കം. ഗവൺമെന്റ് ചാരമംഗലം സംസ്‌കൃത ഹൈസ്‌കൂളിൽ നടന്ന ജന്തുക്ഷേമ ക്ലബ് ഉദ്ഘാടനം…
അമ്പലപ്പുഴഃ കാപ്പിത്തോടിന്റെ നവീകരണത്തിനായി 20 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി പൊതുമരാമത്ത് റജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. വീതി കൂട്ടി ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ പുനർനിർമ്മിക്കുന്ന എസ് എൻ കവല -…
ആലപ്പുഴ: മൃഗ സംരക്ഷണ വകുപ്പിന്റെ ജന്തുക്ഷേമ ക്ലബ് ഉദ്ഘാടനം 19ന രാവിലെ 11ന് ചാരമംഗലം ഗവ സംസ്‌കൃത ഹൈസ്‌കൂളിൽ നടക്കും. സ്‌കൂൾ വിദ്യാർത്ഥികളിൽ ജന്തു സ്‌നേഹം വളർത്തുക, 'പഠനത്തോടൊപ്പം സമ്പാദ്യം'എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുക…
ആലപ്പുഴ: ആലപ്പുഴ നഗരത്തിലുൾപ്പടെ അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ജലവിഭവ വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. ജില്ല കളക്ടർ എസ്.സുഹാസിന്റെ ചേമ്പറിൽ വിളിച്ചുവരുത്തിയാണ് മന്ത്രി ജലഅതോറിട്ടി…
ആലപ്പുഴ: തീരദേശ വികസനത്തിനും തീരദേശവാശികൾക്കുമായി ക്യാബിനറ്റ് യോഗത്തിൽ ചർച്ച നടക്കുന്നതായി ധനകാര്യ മന്ത്രി ടി എം തോമസ് ഐസക്ക്. സംസ്ഥാന ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്കായി മാരാരിക്കുളം സെന്റ് അഗസ്റ്റ്യൻസ് ഹൈസ്‌കൂളിൽ…
ആലപ്പുഴ: വിദേശമലയാളികൾക്ക് നിയമസഹായം നൽകുതിന് കേരള സർക്കാർ നോർക്ക റൂട്ട്‌സ് വഴി 'നടപ്പാക്കുന്ന പ്രവാസി നിയമസഹായ പദ്ധതിക്ക് തുടക്കമാകുന്നു. പ്രവാസിമലയാളികൾ അഭിമുഖീകരിക്കുന്ന നിയമപ്രശ്‌നങ്ങളിൽ ആവശ്യമായ സഹായസഹകരണങ്ങൾ നൽകുകയാണ് ഇതിന്റെ ലക്ഷ്യം. ജോലി സംബന്ധമായവ, പാസ്‌പോർട്ട്',…
ആലപ്പുഴ: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിൽ വെച്ച് സിറ്റിങ് നടത്തി. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അധ്യക്ഷതയിൽ രാവിലെ 10 ന് ആരംഭിച്ച സിറ്റിങിൽ കമ്മീഷൻ…