ആലപ്പുഴ: ആലപ്പുഴ-അർത്തുങ്കൽ റോഡിൽ ബാപ്പുവൈദ്യർ ജങ്ഷൻ മുതൽ വടക്കോട്ടുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ വാഹനഗതാഗതം ഇന്ന് (നവംബർ 16) മുതൽ താൽക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനീയർ…
ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾക്കായി നവംബർ 17ന് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒന്നു വരെ മാരാരിക്കുളം സെന്റ് അഗസ്റ്റ്യൻസ് ഹൈസ്‌കൂളിൽ വെച്ച് മെഡിക്കൽ ക്യാമ്പ് നടത്തും.…
ആലപ്പുഴ : ജില്ലയിലെ പ്രളയ ബാധിതരായ ആളുകൾക്ക് കൈത്താങ്ങായി പ്രളയ ദുരന്ത പുനരധിവാസ ഭവന നിർമാണ പദ്ധതി 'സുരക്ഷിത കൂടൊരുക്കും കേരളം 'പദ്ധതി അവലോകനം ചെയ്തു. ജില്ലയിലെ വിവിധ പഞ്ചായത്തു /മുനിസിപ്പാലിറ്റിയിൽ ഉള്ള ഗുണഭോക്താക്കൾക്ക്…
ആലപ്പുഴ : മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും മത്സ്യത്തൊഴിലാളി - അനുബന്ധത്തൊഴിലാളി പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റോ പെൻഷൻ പാസ്സ് ബുക്കുമായി നേരിട്ടോ അതതു ഫിഷറീസ് ഓഫീസുകളിൽ നവംബർ 30 - നകം…
ആലപ്പുഴ: കേരളം കടന്നുവന്ന തൊട്ടുകൂടായ്മയുടെയും അയിത്തത്തിന്റെയും കറുത്ത ഏടുകൾ ഇന്നത്തെ തലമുറയ്ക്ക് മനസിയിലാക്കി തരുന്നതാണ് ആലപ്പുഴ നഗരചത്വരത്തിൽ നടക്കുന്ന ചിത്രപ്രദർശനം. നവോതഥാന കേരളത്തിന് തിലകക്കുറി ചാർത്തിയ ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളമ്പരത്തിന്റെ 82ാം വാർഷിക…
ആലപ്പുഴ: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നവോത്ഥാന ക്വിസ് മത്സരം നടത്തി.ആലപ്പുഴ നഗര ചത്വരത്തിൽ നടന്ന മത്സരം വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശ്രീ നാരായണ ദർശനങ്ങളും മഹാത്മാ അയ്യൻകാളിയുടെ…
ആലപ്പുഴ: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷിക വേളയിൽ ആലപ്പുഴക്കാരനായ ഗോപിനാഥ പ്രഭുവിന് ഓർത്തെടുക്കാൻ ഓർമകളേറെയാണ്. 86 വയസിന്റെ അവശതകളൊന്നുമലട്ടാതെ ക്ഷേത്രപ്രവേശനത്തിന്റെ ചരിത്രം മുഴുവൻ ആവേശത്തോടെ പറയുകയാണ് അദ്ദേഹം. ആലപ്പുഴ അനന്തനാരായണപുരം തുളു തിരുമല ദേവസം…
ആലപ്പുഴ : മിൽമയുടെ നവീകരിച്ച ഫാക്ടറി, മെയ്സ് സൈലോ, ഓട്ടോമാറ്റിക് കണ്ട്രോൾ സംവിധാനം എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം 12 ന് രാവിലെ 10 മണിക്ക് ചേർത്തല പട്ടണക്കാട് കാലിത്തീറ്റ ഫാക്ടറി കോമ്പൗണ്ടിൽ് നടക്കും. സംസ്ഥാന…
ആലപ്പുഴ: ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്‌ട്രേഷൻ നിലവിലുള്ള ഉദ്യോഗാർത്ഥികളിൽ നിു കെസ്‌റ-99 പദ്ധതി (ജി ഒ (പി) 40/99/ഘആഞ ഉറേ.30.03.99) പ്രകാരം സ്വയംതൊഴിൽ തുടങ്ങുവാനുള്ള അപേക്ഷ ക്ഷണിക്കുു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം…
ആലപ്പുഴ: ലോക പ്രമേഹ ദിനമായ 14ന് പ്രമേഹരോഗികൾക്കായി ഏകദിന ശില്പശാല നടത്തുന്നു. ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ശിൽപശാല. പ്രമേഹരോഗ ചികിത്സകളും നിയന്ത്രണമാർഗങ്ങളെ സംബന്ധിച്ച് വിവിധ വിഷയങ്ങൾ പ്രതിപാദിക്കും. 14 ന് രാവിലെ…