ആലപ്പുഴ:ഫിഷറീസ് വകുപ്പിന്റെ സാഗര മൊബൈൽ ആപ്ലിക്കേഷനിൽ മുഴുവൻ മത്സ്യബന്ധന യാനങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് ആലപ്പുഴ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മത്സ്യബന്ധനത്തിന് പോയവരുടെ എണ്ണം വേഗത്തിൽ മനസ്സിലാക്കാനും രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുന്നതിനുമായാണ് സാഗര ആപ്ലിക്കേഷൻ…

ആലപ്പുഴ: ഈ വർഷത്തെ പോഷകാഹാര വാരാചരണം ഒക്‌ടോബർ 29 മുതൽ നവംബർ ഒന്നു വരെ നടക്കും. ഇതിന്റെ ഭാഗമായി പോഷകാഹാര വാരാചരണത്തിന്റെ ജില്ലാതല പരിപാടി ഒക്‌ടോബർ 31ന്  ആലപ്പുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.…

കാലവർഷക്കെടുതിയിൽ ആലപ്പുഴ ജില്ലയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുളള സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭങ്ങൾ യൂണിറ്റുകളുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട് എസ്.എൽ.ബി.സിയുടെ പരിധിയിലുളള ബാങ്കുകൾ, എൽ.ഡി.എം ഇൻഷുറൻസ് കമ്പനികൾ എന്നിവരുമായി ചേർന്ന് ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ…

ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (ഒന്നാം എൻ.സി.എ- എൽ.സി/എ.ഐ) (കാറ്റഗറി നമ്പർ:481/17) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി കേരള പബ്ലിക് സർവീസ് കമ്മീഷൻ…

ആലപ്പുഴ: പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ അദാലത്ത് നവംബർ 13ന് രാവിലെ 10ന് കളക്ടറേറ്റ് കോഫറൻസ് ഹാളിൽ നടക്കും.പരാതികൾ സ്വീകരിക്കും. പരാതികൾ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക് സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം…

ചെങ്ങന്നൂർ: മഹാപ്രളയത്തിൽ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട കുരുന്നുകൾക്ക് വിദേശ സ്‌കൂളിലെ കുട്ടികളുടെ കൈത്താങ്ങ്.സൗദിഅറേബ്യയിലെ ഖമ്മീസ് അൽജനൂബ് ഇൻറർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ചെങ്ങന്നൂരിലെ പുലിയൂർ ഗവ.ഹയർ സെക്കൻററി സ്‌കൂളിലെ എൽ.പി വിഭാഗത്തിലെ 82 വിദ്യാർത്ഥികൾക്ക് ധനസഹായം…

ആലപ്പുഴ: പൊതുസ്ഥലം, റോഡ് എന്നിവ കൈയേറി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ , ബാനറുകൾ, പരസ്യ ബോർഡുകൾ, തോരണങ്ങൾ എന്നിവ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശം ഉള്ള സാഹചര്യത്തിൽ അത് നീക്കുന്നതിന് ബന്ധപ്പെട്ട സർക്കാർ വകുപ്പുമേധാവികൾ…

ആലപ്പുഴ: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികം നവംബർ 10 മുതൽ 12 വരെ വിവിധങ്ങളായ പരിപാടികളോടെ ജില്ലയിൽ ആഘോഷിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ചരിത്ര പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, പ്രഭാഷണം, സാംസ്‌കാരിക പരിപാടികൾ എന്നിവ ഇതോടൊപ്പം…

ആലപ്പുഴ: ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ഗുരുതരമായി പരിക്കേറ്റ മത്സ്യ തൊഴിലാളിയായ ആറാട്ടുപുഴ കള്ളിക്കാട് മുണ്ടുചിറയിൽ രത്നകുമാറിന് ജില്ലാ കളക്ടർ വാഗ്ദാനം ചെയ്ത സഹായം വിതരണം ചെയ്തു.അടിയന്തിര സഹായമായി വാഗ്ദാനം ചെയ്തിരുന്ന…