ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനർഥികൾക്കും മാർഗദർശനത്തിനുള്ള മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇവ കർശനമായി പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ ജില്ലയിൽ വിപുലമായ സംവിധാനങ്ങൾക്കു ഇതിനകം രൂപം നൽകി. പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ…
ആലപ്പുഴ: പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ, മാവേലിക്കര ലോക്സഭ മണ്ഡലങ്ങളിലെ ഏതെങ്കിലും സ്ഥാനാർഥിമാരോ അവരുടെ ഏജന്റുമാരോ സ്ഥാനാർഥികൾക്കായി മറ്റാരെങ്കിലുമോ രാഷ്ട്രീയ പാർട്ടികളോ പോസ്റ്റർ, ബാനർ മറ്റ് പ്രചാരണ സമാഗ്രികൾ എന്നിവ അച്ചടിക്കാൻ സമീപിക്കുന്ന പക്ഷം അച്ചടി…
-സ്ക്വാഡുകളുടെ പ്രവർത്തനം തുടങ്ങി ആലപ്പുഴ: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിർത്തിയിൽ നിന്നും അനധികൃതമായി പണമൊഴുക്ക് തടയുന്നതിനായി 30 സ്റ്റാറ്റിക് സർവ്വയലൻസ് ടീമിനേയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നതിനായി നിയോജകമണ്ഡലാടിസ്ഥാനത്തിൽ…
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനർഥികൾക്കും മാർഗദർശനത്തിനുള്ള മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇവ കർശനമായി പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ ജില്ലയിൽ വിപുലമായ സംവിധാനങ്ങൾക്കു ഇതിനകം രൂപം നൽകി. പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്നുറപ്പാക്കാൻ…
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ നവീകരണത്തിന് കിഫ്ബി വഴി 19.76 കോടി രൂപ അനുവദിച്ചതായി സജി ചെറിയാൻ എം.എൽ.എ അറിയിച്ചു.സംസ്ഥാനത്തെ ആദ്യത്തെ ഗവ. ഐ.ടി.ഐ ആണിത്. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. 20 ഏക്കർ…
ആലപ്പുഴ: വിവിധ അബ്കാരി കേസുകളിൽപ്പെട്ട് സർക്കാരിലേക്ക് കണ്ടുകെട്ടി എക്സൈസ് ഓഫീസുകളിൽ സൂക്ഷിക്കുന്ന വാഹനങ്ങൾ മാർച്ച് 18ന് രാവിലെ 10.30ന് ലേലം ചെയ്യും. ആലപ്പുഴ എക്സൈസ് ഡിവിഷൻ ഓഫീസിലാണ് ലേലം. വാഹനങ്ങൾ ഓഫീസ് അധികാരികളുടെ അനുവാദത്തോടെ…
ആലപ്പുഴ: ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്ന് ഫെബ്രുവരി മാസത്തിൽ 4.36 കോടി രൂപയുടെ ചികിത്സ സഹായം വിതരണം ചെയ്തു. 332 അപേക്ഷകർക്ക് 4,36,38,490 രൂപയുടെ ചികിത്സ സഹായമാണ് വിതരണം ചെയ്തത്. ഇതിൽ…
ചേർത്തല : നഗരവികസനം ദ്രുതഗതിയിൽ പൂർത്തീകരിച്ചു വരികയാണെന്നും ചേർത്തല മണ്ഡലത്തിൽ ബഹുഭൂരിപക്ഷം റോഡുകളും ഇതോടെ പുനർനിർമ്മിക്കപ്പെട്ടുവെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി പി തിമോത്തമൻ. ചേർത്തല എ എസ്സ് കനാൻ കിഴക്ക് ഭാഗം ബാങ്ക് റോഡിന്റെ…
കണിച്ചുകുളങ്ങര : നാട്ടിൽ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമ്മിക്കുമ്പോൾ സൗന്ദര്യം കൂടി നോക്കിത്തുടങ്ങിയെന്നും ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന പാലങ്ങളും കെട്ടിടങ്ങളും റോഡുകളും അതിന് ഉത്തമ ഉദാഹരണമാണെന്നും പൊതുമരാമത്ത്-രജിസട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ.…
ആലപ്പുഴ: കേരളത്തിലെ വിവിധ ജില്ലകളിലായി രണ്ടായിരത്തിലധികം ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങുന്നത് വിഭാവനം ചെയ്ത് കയർ കോർപ്പറേഷന്റെ 2019-20 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളും, വിറ്റുവരവ് 300 കോടി രൂപയാക്കുന്നതിനുള്ള ബജറ്റും ഡയറക്ടർ ബോർഡ് അംഗീകരിച്ചു.…
