ആലപ്പുഴ: കുടുംബശ്രീ ജില്ല മിഷൻ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റ് ഒക്ടോബർ 26,27,28 തീയതികളിൽ ആലപ്പുഴ ബീച്ചിൽ നടക്കും.26ന് വൈകിട്ട് മൂന്നുമണിക്ക് മത്സ്യ ഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.കുടുംബശ്രീ ജില്ല…

ആലപ്പുഴ: അവസാന കാലത്ത് ആരും നോക്കാനില്ലാതെ അലയുന്ന വയോജനങ്ങൾക്ക് ആശ്വാസമായി മുതുകുളത്ത് പുതിയ വൃദ്ധ സദനം ഒരുങ്ങുന്നു. വൃദ്ധരായ ജനങ്ങളെ സംക്ഷിക്കാനും അവർക്ക് വേണ്ട എല്ലാവിധ സൗകര്യവും നൽകാനാണ് മുതുകുളത്ത് വൃദ്ധ സദനം ഉദ്ഘാടനത്തിന്…

ആലപ്പുഴ:ദേശീയ വിര വിമുക്തി ദിനം ജില്ലാതല ഉദ്ഘാടനം ഒക്‌ടോബർ 25 ഉച്ചയക്ക് 1.30ന് മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിൽ അരൂർ എം.എൽ.എ അഡ്വ.എ.എം.ആരിഫ് ഉദ്ഘാടനം ചെയ്യും, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ് അധ്യക്ഷം…

ആലപ്പുഴ: പരുമലപള്ളി തിരുനാൾ പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ ചെങ്ങൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ രണ്ടിന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

ആലപ്പുഴ: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മറ്റി ആലപ്പുഴ ജില്ലയിലെ സ്‌കൂളുകളിലെ ദേശീയ ഹരിതസേന പരിസ്ഥിതി ക്ലബ് ചുമതലയുള്ള അധ്യാപകർക്കായി പരിശീലനം നടത്തുന്നു. ഒക്‌ടോബർ 25ന് ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ…

ആലപ്പുഴ: എൽ.പി.ജി. ബോ'്‌ലിംഗ് പ്ലാന്റ്, ബുളളറ്റ് ട്രക്ക് എിവയുടെ സുരക്ഷ ഉറപ്പാക്കി പൊതുജനങ്ങൾക്കുളള അപകട ഭീഷണി ഒഴിവാക്കുതിന്, ജില്ലാ സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ, മോ'ോർ വെഹിക്കിൾ ഡിപ്പാർ'്‌മെന്റ്, പോലീസ്, സിവിൽ സപ്ലൈസ് എിവരടങ്ങു സംയുക്ത…

ആലപ്പുഴ: ചെറുപ്പം മുതൽ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി വേറിട്ട പദ്ധതിയുമായി ചെങ്ങന്നൂർ ഗവ.ബോയ്‌സ് ഹൈസ്‌കൂൾ. തപാൽ വകുപ്പുമായി ചേർന്ന് സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പോസ്റ്റൽ അക്കൗണ്ട് തുടങ്ങുന്ന പദ്ധതിയാണ് ചെങ്ങന്നൂർ ഗവ.ബോയ്‌സ് സ്‌കൂളിൽ…

ആലപ്പുഴ: പ്രളയത്തിൽ പശുക്കൾ നഷ്ടപ്പെട്ട മണിയനും വർഗീസിനും ഇനി യശോദയും മാളുവും ഉപജീവന മാർഗമാകും. ഇവരുൾപ്പെടെ അഞ്ച് പേർക്ക് സബ് കളക്ടർ വി.ആർ കൃഷ്ണതേജയുടെ നേതൃ്ത്വത്തിലുള്ള അയാം ഫോർ ആലപ്പി ക്യാമ്പെയിനിന്റെ ഭാഗമായുള്ള ഡോണേറ്റ്…

ആലപ്പുഴ: ആലപ്പുഴ സബ് കളക്ടർ വി.ആർ കൃഷ്ണതേജ തുടങ്ങിവച്ച അയാം ഫോർ ആലപ്പി ക്യാമ്പെയിന് പിന്തുണയേറുന്നു. അയാം ഫോർ ആലപ്പി ക്യാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ അമ്പലപ്പുഴ - കുട്ടനാട് താലൂക്കിലെ മുഴുവൻ അങ്കണവാടികൾക്കും നഗരസഭാ…

ആലപ്പുഴ: പുഞ്ചകൃഷിക്ക് തയ്യാറെടുക്കുന്ന കുട്ടനാട്ടിലെ മുഴുവൻ കർഷകർക്കും നെൽവിത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിരിക്കണമെന്ന് നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി നിർദ്ദേശിച്ചു. കലാവസ്ഥ വ്യതിയാനം, പ്രളയം എന്നിവയാൽ ആലപ്പുഴയിലെ കാർഷികമേഖലയ്ക്ക് ഉണ്ടായ നാശനഷ്ടം സംഭവിച്ച് ജില്ലാതല തെളിവെടുപ്പ് നടത്തുകയായിരുന്നു…