ആലപ്പുഴ:കുട്ടനാട്ടിൽ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിന്റെയും പ്രളയ കെടുതിയുടെയും പശ്ചാത്തലത്തിൽ പുഞ്ചകൃഷി ഇറക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ യോഗം ഒക്‌ടോബർ 20ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ആലപ്പുഴ കളക്ടറേറ്റ്…

കുരുന്നുകൾക്ക് സൗജന്യ വസ്ത്രാലയം ഒരുക്കി മറ്റത്തിൽഭാഗം ഗവണ്മെന്റ് എൽ പി സ്‌കൂൾ ആലപ്പുഴ: അരൂക്കുറ്റി മറ്റത്തിൽ ഭാഗം ഗവണ്മെന്റ് എൽ.പി.സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കൊന്നും ഇപ്പോൾ മക്കളുടെ വസ്ത്രത്തെക്കുറിച്ച് ആവലാതി വേണ്ട. തങ്ങളുടെ കുട്ടികൾക്ക്…

ആലപ്പുഴ: അശരണരായ വിധവകളെ സംരക്ഷിക്കുന്ന കുടുംബത്തിലെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് ധനസഹായം നൽകുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താവായി തെരഞ്ഞെടുക്കുന്ന വിധവകൾക്ക് 50 വയസിനു മുകളിൽ പ്രായമുണ്ടായിരിക്കണം. വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ…

പാണാവള്ളി: പ്രദീപിന് ഇത് സ്വപ്ന സാക്ഷാത്കാരം. നിർദ്ധന കുടുംബമായ പാണാവള്ളി പതിനെട്ടാം വാർഡ് വടക്കേ കളത്തിൽ പ്രദീപിനും കുടുംബത്തിനും വീടാകുന്നു. സർക്കാർ ലൈഫ് മിഷൻ പദ്ധതിയിലൂടെ നിർമിക്കുന്ന വീടിന്റെ വാർക്കൽ ചടങ്ങ് കഴിഞ്ഞ സന്തോഷത്തിലാണ്…

ആലപ്പുഴ: 2019ലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അതിന്റെ ഭാഗമായ വി.വി.പാറ്റ് മെഷീനുകളും മോക്പോൾ നടത്തി. വോട്ടിങ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് വിലയിരുത്തുന്നതിനായിരുന്നു മോക്‌പോൾ. വിവിധ രാഷ്ട്രീക…

ആലപ്പുഴ: പ്രളയാനന്തര കാർഷികമേഖലയുയുടെ പുനരൂജ്ജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് കൃഷിവകൂപ്പ് ആരംഭിക്കുന്ന ദ്വിദിന കർമ്മ പരിപാടി പുനർജ്ജനി യുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 15 ചെങ്ങന്നൂരിൽ നടക്കും. സജി ചെറിയാൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൃഷിവകുപ്പ് മന്ത്രി…

ആലപ്പുഴ: ലൈഫ് മിഷൻ വഴി നിർമ്മിക്കുന്ന വീടുകൾക്ക് സൗജന്യമായി കട്ടകൾ നിർമ്മിച്ചു നൽകുകയാണ് ഹരിപ്പാട് ബ്ലോക്കിലെ രണ്ട് ഗ്രാമപഞ്ചായത്തുകൾ. പള്ളിപ്പാട്, കരുവാറ്റ എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് നിലവിൽ സൗജന്യമായി കട്ടകൾ നിർമ്മിച്ചു നൽകുന്നത്. കരുവാറ്റ ഗ്രാമപഞ്ചായത്തിൽ…

ആലപ്പുഴ: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സർക്കാർ നടപ്പാക്കുന്ന സ്വച്ഛത ഹേ സേവയുടെ ഭാഗമായി ജില്ലയിലെ നെഹ്‌റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കോളജുകൾ, ഹൈസ്‌കുളുകൾ, പാരലൽ കോളജുകൾ എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് മാജിക് ഷോ സംഘടിപ്പിക്കുന്നു. വിശദവിവരത്തിന് ഫോൺ:…

ആലപ്പുഴ: എ.എ.വൈ. വിഭാഗത്തിൽപ്പെട്ടവർക്ക് ഈ മാസം 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മുൻഗണന വിഭാഗത്തിൽപെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ…

ആലപ്പുഴ: ആലപ്പുഴ നഗരപാത വികസന പദ്ധതി പൂർത്തിയാകുന്നതോടെ ആലപ്പുഴ പട്ടണം ആധുനിക നഗരമായി മാറുമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പട്ടണത്തിലെ 21 റോഡ് നിർമ്മാണ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന…