ജില്ലയില്‍ 18 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 4 പേര്‍ രോഗമുക്തരായി. നിലവില്‍ 158 പേര്‍ ചികിത്സയില്‍ കഴിയുന്നു.

സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പദ്ധതികള്‍ ഏറ്റെടുക്കും: മന്ത്രി വി.എന്‍. വാസവന്‍ സംസ്ഥാനത്ത് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പദ്ധതികള്‍ ഏറ്റെടുക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ചേര്‍ത്തല മുട്ടം സഹകരണ ബാങ്ക്…

ആലപ്പുഴ: പക്ഷിപ്പനി ബാധിച്ചതിനെത്തുടര്‍ന്ന് താറാവുകള്‍ നഷ്ടമായ കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും സെമിനാറും മാര്‍ച്ച് 26ന് രാവിലെ ഒമ്പതിന് കാരിച്ചാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പാരിഷ് ഹാളില്‍ നടക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.…

എലിപ്പനി രോഗാണുക്കൾ കെട്ടിനിൽക്കുന്ന വെളളത്തിലും മണ്ണിലുമുണ്ടാകും. എലി, നായ, പൂച്ച, കന്നുകാലികൾ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ രോഗാണുക്കൾ മണ്ണിലും വെളളത്തിലും കലരുന്നു. നിരന്തരം മണ്ണുംവെളളവുമായി ഇടപെടുന്ന ശുചീകരണ ജോലിചെയ്യുന്നവർ, കെട്ടിട നിർമ്മാണത്തൊഴിലാളികൾ, തൊഴിലുറപ്പുകാർ, കക്ക…

മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദേശീയോഗ്രഥന സമ്മേളനം, സെമിനാര്‍, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും. കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള സെമിനാറും ക്വിസ് മത്സരവും…

ആലപ്പുഴ: ജില്ലയില്‍ കോഴിയിറച്ചിയുടെ വില 140 രൂപയില്‍ നിന്നും 125 രൂപയായി (താങ്ങു വില ഇല്ലാതെ) കുറച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ പഴം, പച്ചക്കറികള്‍,…

ആലപ്പുഴ: കുടുംബശ്രീ കൂട്ടായ്മയില്‍ പിറന്ന ബിസിനസ് ആശയം വഴിതുറന്നത് ഓണാട്ടുകരയുടെ സ്വന്തം കറിപൗഡര്‍ ബ്രാന്‍ഡിലേക്ക്. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ തയ്യാറാക്കുന്ന ശുദ്ധി കറി പൗഡറുകള്‍ പേരു സൂചിപ്പിക്കുന്നതു പോലെ മായം ചേര്‍ക്കാത്തവയാണ്. കുടുംബശ്രീ…

ചേര്‍ത്തല മുട്ടം സര്‍വീസ് സഹകരണ ബാങ്ക് ഓഫീസ് കെട്ടിടം നാളെ (മാര്‍ച്ച് 25) രാവിലെ 10.30ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദും സ്റ്റഡി സെന്റര്‍…

ആലപ്പുഴയില്‍ 17 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5 പേര്‍ രോഗമുക്തരായി. നിലവില്‍ 176 പേര്‍ ചികിത്സയില്‍ കഴിയുന്നു.

സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ജില്ലാ ആസ്ഥാന മന്ദിരം മാര്‍ച്ച് 30ന് വൈകുന്നേരം അഞ്ചിന് കൊമ്മാടിയില്‍ വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം.…