ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ ആരംഭിക്കുന്ന സ്റ്റേറ്റ് ലെവല്‍ ഖേലോ ഇന്ത്യ കേന്ദ്രത്തിലേക്ക് (ഷട്ടില്‍ ബാഡ്മിന്റണ്‍) കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ നിന്നുള്ള ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ…

തൃപ്പുണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ്‌ യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ്‌ ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. (ഡി.എം.ഇ രജിസ്‌ട്രേഷൻ നിർബന്ധം.) പ്രവ്യത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി 31 ന്…

  ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ.യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്മെന്റ് ഓഫിസറെ നിയമിക്കുന്നതിന് അഭിമുഖം/ പരീക്ഷ ജനുവരി 27 ന് രാവിലെ 11 ന് നടത്തും. ബി.ഇ./ബി.ടെക്ക് ബിരുദവും എച്ച് ആര്‍/ മാര്‍ക്കറ്റിംഗില്‍ എം ബി എ…

ട്രാൻസ്ജെഡർ വ്യക്തികൾക്ക് തൊഴിൽ മേഖലകളിൽ പ്രാതിനിധ്യം , സാമ്പത്തിക ശാക്തീകരണം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന "യത്‌നം" പദ്ധതിയുടെ ഭാഗമായി വിവിധ മത്സര പരീക്ഷ പരിശീലനത്തിനായി സാമ്പത്തിക സഹായം അനുവദിക്കുന്നു.…

ഹയർസെക്കൻഡറി തലങ്ങളിൽ നൈപുണ്യ വികസനവും ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്ക്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വി. ശിവൻ കുട്ടി പറഞ്ഞു. ചൊവ്വര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ബാലികാ ദിനാചരണം സംഘടിപ്പിച്ചു. പെൺകുട്ടികളുടെ അവകാശം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങൾക്കായുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികൾക്കായി മത്സരങ്ങൾ…

ഹയർസെക്കൻഡറി തലങ്ങളിൽ നൈപുണ്യ വികസനവും ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്ക്കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വി. ശിവൻ കുട്ടി പറഞ്ഞു. ചൊവ്വര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…

വൃത്തിയുള്ള നവകേരളത്തിനായി മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി 'വലിച്ചെറിയല്‍ മുക്ത കേരളം' പ്രചാരണ പരിപാടിക്ക് ജനുവരി 26ന് തുടക്കം. നവ കേരള മിഷന്‍,ശുചിത്വമിഷന്‍, തദ്ദേശ…

നോർത്ത് പറവൂർ ഗവ.ടൗൺ മോഡൽ എൽ.പി. സ്കൂളിനും ഏഴിക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിനും രണ്ട് കോടി രൂപ വീതം അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നോർത്ത് പറവൂർ ഏഴിക്കര…

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഈ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത പദ്ധതികൾ യഥാസമയം പൂർത്തിയാക്കണമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും ആസൂത്രണ സമിതി അധ്യക്ഷനുമായ ഉല്ലാസ് തോമസ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ…