വിദ്യാകിരണം, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവ പൊതു വിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുണ്ടാക്കിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ സർഗശേഷിയും ശാസ്ത്ര ബോധവും വളർത്തുന്ന നൂതന പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…

പറവൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ് ആണെന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചു. പറവൂരിൽ ഇതുവരെ 106 പേരിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ജനുവരി…

കുന്നത്തുനാട് താലൂക്കിലെ അറയ്ക്കപ്പടി വില്ലേജ് ഓഫീസ് സ്മാർട്ട്. 44 ലക്ഷം രൂപ ചെലവിൽ റവന്യൂ പുറമ്പോക്ക് ഭൂമിയിലാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം പൂർത്തിയായത്. 1400 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരു നിലയിലാണ്…

രാജ്യം 74-ാമത് റിപ്പബ്ലിക്ക് ദിനത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണ സിരാകേന്ദ്രവും. വ്യാഴാഴ്ച (ജനുവരി 26) ന് രാവിലെ ഒൻപതിന് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ, നിയമ,…

എറണാകുളം ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് മുച്ചക്ര വാഹനം വാങ്ങുന്നതിനായി ടെൻഡർ ക്ഷണിച്ചു. ടെൻഡർ ജനുവരി 21 മുതൽ വെബ് സൈറ്റിൽ…

ഹൈബി ഈഡൻ എം പിയും ആസ്റ്ററും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി   കൊച്ചി: ഹൈബി ഈഡൻ എം പി ആസ്റ്റർ കേരള ഹോസ്പിറ്റൽസ്, ആസ്റ്റർ വോളണ്ടിയേഴ്‌സ്, ആസ്റ്റർ സിക്‌ കിഡ് ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ച്…

നവയുഗ സാക്ഷരത - ഏകദിന പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്തു തുല്യതാ പഠനം നടത്തുന്നവർ നാടിന് അഭിമാനമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. നവയുഗ സാക്ഷരത എന്ന വിഷയത്തിൽ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സംസ്ഥാന…

മലയാളത്തില്‍ പുരോഗമനാശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ് സി. രാധാകൃഷ്ണനെന്ന് മന്ത്രി കെ. രാജന്‍. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച സി. രാധാകൃഷ്ണനെ കൊച്ചിയിലെ വസതിയിലെത്തി സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ദീര്‍ഘകാലമായി സി. രാധാകൃഷ്ണനുമായി…

കേരളത്തിലെ എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഭൂമി വിതരണത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് പട്ടയമിഷന്‍ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു…

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന് സമ്മാനിച്ചു വ്യക്തികളുടെയും സമൂഹത്തിന്റെയും ധര്‍മ്മസങ്കടങ്ങളെ ആവിഷ്‌കരിക്കുന്ന കൃതികളാണു സേതുവിന്റേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനാണ് സേതുവെന്നും മുഖ്യമന്ത്രി പറഞ്ഞു.…