ബാംഗ്ലൂരിൽ നടക്കുന്ന ഇന്റർനാഷണൽ ട്രേഡ് ഫെയർ ഓൺ മില്ലെറ്റ്സ്‌ ആൻഡ് ഓർഗാനിക്സിൽ കേരള കൃഷിവകുപ്പ് സംഘത്തിൻ്റെ ഭാഗമായി വൈപ്പിനിലെ പൊക്കാളി നെല്ലുൽപ്പന്നങ്ങളും ശ്രദ്ധ നേടുന്നു. നായരമ്പലം കൃഷിഭവൻ്റെ വൈപ്പിൻ ഓർഗാനിക് എന്ന ബ്രാൻഡ് നാമത്തിലുള്ള…

കാർഷിക മേഖലയിൽ പരമ്പരാഗത കൃഷി രീതികൾ തനിമയോടെ നിലനിർത്തി സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം - സുരക്ഷിതം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ കിസാൻ മേള സംഘടിപ്പിച്ചു.…

കേരള ഇൻസ്റ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റും (കീഡ് ) വ്യവസായ വാണിജ്യവകുപ്പും ഗോത്ര മേഖലയിലെ നവസംരംഭകരെ കാർഷിക മേഖലയിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രാദേശിക സംരംഭകത്വ പരിശീലന പരിപാടിക്ക് തുടക്കമായി. വയനാട് നൂൽപ്പുഴ…

ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വീട് പണിയുന്നതിന് കരാർ നൽകി അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ നടന്ന ലൈഫ് മിഷൻ രണ്ടാംഘട്ട ഗുണഭോക്തൃ സംഗമത്തിലാണ് ഈ സാമ്പത്തിക വർഷം 88 ഗുണഭോക്താക്കൾക്ക് വീട്…

രായമംഗലം ഗ്രാമപഞ്ചായത്തിലെ 35 ഏക്കര്‍ തരിശുപാടത്തില്‍ നൂറുമേനി വിളവ്. പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ കോണിക്കമാലി പാടശേഖരത്തിലും 14-ാം വാര്‍ഡിലെ ഏച്ചിലക്കോട് പടശേഖരത്തിലുമായി തരിശായി കിടന്ന നിലത്താണ് മികച്ച വിളവ് ലഭിച്ചത്. പാനേക്കാവ് ക്ഷേത്രത്തിന് സമീപം…

സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് കേരളം മുന്നോട്ടു പോകുന്നതെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സർക്കാ‍ർ നൽകുന്ന പ്രാധാന്യം ഇതിന് തെളിവാണെന്നും നിയമസഭാ സ്പീക്കർ എ.എന്‍. ഷംസീർ. ആലുവ ഗവ.ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിൽ നിർമ്മാണം പൂർത്തിയായ…

വിദ്യാലയങ്ങളിൽ മതനിരപേക്ഷമായ വിദ്യാഭ്യാസാന്തരീക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ ആലുവ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ എലൈവ് കരിയർ വണ്ടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം…

ജില്ലയിലെ ഹോട്ടലുകളിലും മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഇതിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ ജില്ലാ വികസന…

സമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ ആലുവ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി എലൈവിന്റെ ഭാഗമായുള്ള എലൈവ് കരിയർ വണ്ടി പദ്ധതിയുടെ 2022-23 അധ്യയന…

വടക്കേക്കര കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മടപ്ലാത്തുരുത്ത് ദയ കൃഷിഗ്രൂപ്പ് നടത്തിയ കോളിഫ്ലവർ വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രശ്മി അനിൽകുമാർ നിർവഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ ജനകീയാസൂത്രണം 2022-23 ശീതകാല പച്ചക്കറി കൃഷി…