സാങ്കേതിക പരിശീലനം നേടിയവർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ നടന്ന സ്പെക്‌ട്രം തൊഴിൽ മേളയിൽ 600 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കളമശ്ശേരി ഐ.ടി.ഐയിൽ നടന്ന മേള…

കറുകുറ്റി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ തരിശായിക്കിടക്കുന്ന നൂറ് ഏക്കറോളം പാടശേഖരത്ത് കൃഷിയിറക്കുന്നു. പഞ്ചായത്തിലെ ഒൻപത്, പത്ത്, 11, 16 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിലാണ് കൃഷിയിറക്കുന്നത്. ഇതിന്റെ ഭാഗമായി കരയാംപറമ്പ് ഊളക്ക പാടത്തെ…

മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സ് പൂർത്തിയാക്കിയവർക്കായി 'വോക്ക് ഓൺ' തൊഴിൽമേള സംഘടിപ്പിക്കുന്നു. കളമശേരി ഗവ. വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ശനിയാഴ്ച ( ജനുവരി 21) സംഘടിപ്പിച്ചിരിക്കുന്ന…

കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം-2022 ജനുവരി 21 ശനി ഉച്ചതിരിഞ്ഞ് 3.30-ന് കൊച്ചി ടൗണ്‍ഹാളില്‍വച്ചു നടക്കുന്ന ചടങ്ങില്‍ സേതുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. സാംസ്കാരിക, മത്സ്യബന്ധന, യുവജനകാര്യവകുപ്പുമന്ത്രി സജി ചെറിയാന്‍…

ശുചിത്വ പ്രവർത്തനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുകയാണ് കുമ്പളങ്ങി പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങൾ. ഓരോ മാസവും 4500 കിലോഗ്രാമിലധികം അജൈവ മാലിന്യങ്ങളാണ് ഹരിത കർമ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നിന്നും ക്ലീൻ…

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ എറണാകുളം ജില്ലയിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സബ് സെന്ററുകളിലെ എം.എൽ.എസ്.പി (മിഡ് ലെവൽ സർവീസ് പ്രൊവൈഡർ) നഴ്സുമാരുടെ അവലോകന യോഗം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി…

സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനം കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംരംഭക സംഗമം വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി 21ന് കൊച്ചിയിൽ സംഘടിപ്പിക്കും. വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിൽ…

മുതിർന്ന പൗരൻമാർക്കുള്ള ഡിജിറ്റൽ സാക്ഷരത പദ്ധതിയായ നൈപുണ്യ നഗരം പദ്ധതിയിലേക്ക് സോഫ്റ്റ്‌വെയർ കമ്പനിയായ ജിയോജിത്ത് ടെക്നോളജീസ് 20 കമ്പ്യൂട്ടറുകൾ കൈമാറി. ജിയോജിത്ത് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ കുമാറിൽ നിന്നും ഐ.എച്ച്.ആർ.ഡി പ്രതിനിധി ജയമോൻ…

എറണാകുളം ജില്ലയിലെ ഡിജിറ്റൽ റീസർവേ നടത്തിപ്പിനായി നിയമിച്ച സർവേയർമാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. ഭൂമിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ…

തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ അദാലത്ത് മൂന്നു ജില്ലകളിലായി സംഘടിപ്പിക്കുന്നു. എറണാകുളത്തും, കോട്ടയത്തും ജില്ലാ അദാലത്തും തൃശ്ശൂരിൽ ജില്ലയിൽ ചാവക്കാട്, തൃശ്ശൂർ…